വടകരയിൽ റോഡരികിൽ നിർത്തിയിട്ട കാരവനിൽ 2 മൃതദേഹങ്ങൾ; ഒരാൾ സ്റ്റെപ്പിലും മറ്റൊരാൾ വാഹനത്തിനുള്ളിലും

കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് റോഡരികിൽ നിര്‍ത്തിയിട്ട കാരവനിൽ രണ്ട് പേര്‍ മരിച്ച നിലയില്‍. മലപ്പുറം സ്വദേശി മനോജ്, കാസര്‍കോട് സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ കാരവന്റെ

Read more

പഠിച്ചില്ലെങ്കിൽ തോൽപ്പിക്കും, സ്കൂളുകളിൽ എല്ലാവരെയും ജയിപ്പിക്കേണ്ട: നിയമഭേദഗതിയുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച 2010ലെ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. 5, 8 ക്ലാസുകളിലെ വിദ്യാർഥികൾക്ക്

Read more

കുറ്റവാളികളെ കൈമാറാൻ കരാറുണ്ട്, ഷെയ്ഖ് ഹസീനയെ കൈമാറണം; ഇന്ത്യക്ക് കത്തയച്ച് ബംഗ്ലാദേശ്

ന്യൂഡല്‍ഹി: സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് നയതന്ത്രതലത്തില്‍ കത്ത് നല്‍കി. വിദ്യാര്‍ഥി

Read more

മാട്രിമോണിയൽ ആപ്പുകളിൽ വിവാഹ പരസ്യം നൽകും; സമ്പന്ന പുരുഷന്മാരെ വിവാഹം കഴിച്ച് പണവുമായി മുങ്ങും, യുവതി അറസ്റ്റിൽ

ജയ്‌പുർ: സമ്പന്ന പുരുഷന്മാരെ വിവാഹത്തട്ടിപ്പിൽ കുടുക്കി പണം തട്ടുന്നത് പതിവാക്കിയ യുവതി ജയ്പുർ പൊലീസ് പിടിയിൽ. ഡെറാഡൂൺ സ്വദേശി സീമ അഗർവാൾ (നിക്കി–36) ആണ് പിടിയിലായത്. മാട്രിമോണിയൽ

Read more

പിറന്നാൾ കേക്ക് നല്‍കാൻ വീട്ടിൽ നിന്നിറങ്ങി, ഇരുട്ടിൽ ഇരുമ്പ് പൈപ്പ് ശ്രദ്ധിച്ചില്ല; നോവായി ദർശനയും സുഹൃത്തുക്കളും

തിരുപ്പൂർ: ജൻമദിനത്തിൽ അയൽവാസികൾക്ക് കേക്ക് നൽകാനായി പോയ പെൺകുട്ടി രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഇരു ചക്രവാഹനത്തിൽനിന്ന് കുളത്തിലേക്ക് വീണ് മരിച്ചത് ഉദുമൽപേട്ടയ്ക്കു സമീപം കുറിച്ചിക്കോട്ടൈ മാനുപ്പട്ടി നിവാസികളെ വേദനയിലാഴ്ത്തി.

Read more

‘സിപിഎം അവസരത്തിനൊത്ത് വർഗീയ രാഷ്ട്രീയം കളിക്കുന്നു’; എ.വിജയരാഘവനെതിരെ സമസ്ത എപി വിഭാഗവും ‘സുപ്രഭാതം’ പത്രവും

കോഴിക്കോട്: വർഗീയ പരാമർശത്തിൽ സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനെതിരെ വിമർശനവുമായി സുന്നി സംഘനടകളും രംഗത്ത്. സിപിഎമ്മിനൊപ്പം സഞ്ചരിക്കുന്ന കാന്തപ്പുരം വിഭാഗവും, സമസ്ത മുഖപത്രമായ സുപ്രഭാതവുമാണ് പരസ്യമായി സിപിഎമ്മിനെതിരെ

Read more

പറക്കാനൊരുങ്ങിയ വിമാനത്തിലെ ഗോവണി നീക്കിയതറിഞ്ഞില്ല; ഡോർ വഴി പുറത്തിറങ്ങിയ എയർഹോസ്റ്റസിന് റൺവേയിൽ വീണ് പരിക്ക്

ലണ്ടൻ: പറക്കാനൊരുങ്ങിയ വിമാനത്തില്‍ നിന്ന് എയര്‍ഹോസ്റ്റസ് താഴേക്ക് വീണു. ബ്രിട്ടീഷ് വിമാന കമ്പനിയായ ടിയുഐ എയര്‍വേയ്സിലെ എയര്‍ഹോസ്റ്റസാണ് വിമാനത്തില്‍ നിന്ന് വീണത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇംഗ്ലണ്ടിലെ

Read more
error: Content is protected !!