വെള്ളച്ചാട്ടത്തിന് സമീപം വസ്ത്രങ്ങളും മൊബൈലും; തിരച്ചിലിൽ 2 വിദ്യാർഥികളെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മുട്ടം: അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളായ രണ്ടുപേരെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം എം.ജി.എഞ്ചിനിയറിങ് കോളേജിലെ മൂന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി മുരിക്കാശേരി തേക്കിന്തണ്ട് കൊച്ചുകരോട്ട് പരേതനായ
Read more