പ്ലസ് ടു വിദ്യാർഥിനി ഗർഭിണിയായിരിക്കെ മരിച്ച കേസ്: ഗർഭസ്ഥ ശിശുവിൻ്റെ പിതൃത്വം സഹപാഠിയുടേതു തന്നെയെന്ന് ഡിഎൻഎ ഫലം
തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പ്ലസ് ടു വിദ്യാർഥിനിയുടെ ഗർഭസ്ഥ ശിശുവിന്റെ പിതൃത്വം പിടിയിലായ സഹപാഠിയുടേതു തന്നെയെന്നു സ്ഥിരീകരണം. തിരുവനന്തപുരം സെന്റർ
Read more