വീട്ടിൽ ഭാര്യക്കൊപ്പം കാമുകനെ കണ്ടു; നഖങ്ങൾ പിഴുതെടുത്തും മർദിച്ചും യുവാവിനെ കൊന്ന് യുവതിയുടെ ഭർത്താവ്

ന്യൂഡൽഹി: ഭാര്യയുടെ കാമുകനെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. റിതിക് വർമ എന്ന 21 കാരനാണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം അവരുടെ വീട്ടിൽ ചിലവഴിക്കുമ്പോൾ ഇതുകണ്ടുവന്ന ഭർത്താവ് രണ്ടുപേരെയും മർദിക്കുകയും

Read more

ഉച്ചഭാഷിണി ഉപയോഗിച്ചതിന് പള്ളി ഇമാമിനെതിരെ നടപടി; പ്രതിഷേധിക്കുന്നതിനിടെ അപമാനിച്ച യുവാവിൻ്റെ മുഖത്തടിച്ച് യുവതി | വീഡിയോ

പട്ന: സംഭലിൽ ഉച്ചഭാഷിണി ഉപയോഗിച്ചതിന് പള്ളി ഇമാമിനെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിക്കുന്നതിനിടെ അപമാനിച്ച യുവാവിന്റെ മുഖത്തടിച്ച് യുവതി. ബിഹാറിലെ പട്നയിലാണ് സംഭവം. കരിഷ്മ ചന്ദ്രവൻശിയാണ് ഇമാമിന് ഐക്യദാർഢ്യവുമായി രംഗത്തുവന്നത്.

Read more

അടുത്ത മാസം മുതൽ എയർ ഇന്ത്യ പറക്കുക വമ്പൻ മാറ്റങ്ങളോടെ; അന്താരാഷ്ട്ര റൂട്ടുകളിലെ പ്രധാന മാറ്റങ്ങൾ വെളിപ്പെടുത്തി കമ്പനി

ദില്ലി: എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര ശൃംഖലയില്‍ 2025ഓടെ വമ്പന്‍ മാറ്റം വരുന്നു. 2025ലെ എയര്‍ലൈന്‍റെ പദ്ധതികളും അന്താരാഷ്ട്ര സര്‍വീസുകളില്‍ പ്രധാനപ്പെട്ട അപ്ഡേറ്റുകളും തിങ്കളാഴ്ചയാണ് എയര്‍ ഇന്ത്യ അറിയിച്ചത്.

Read more

മുടിവെട്ടാനായി വീട്ടിൽ നിന്നിറങ്ങി; കാണാതായ പ്ലസ് വൺ വിദ്യാർഥി കിണറ്റിൽ മരിച്ച നിലയിൽ

മലപ്പുറം∙ കാണാതായ വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട്ടുംപാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്റെ മകൻ ഹാഷിമിന്റെ (17) മൃതദേഹമാണ് പൊട്ടിക്കല്ല് കമുകിൻ തോട്ടത്തിലെ കിണറ്റിൽ കണ്ടെത്തിയത്.

Read more

പോലീസില്‍ വീണ്ടും ആത്മഹത്യ: പിറവം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജീവനൊടുക്കിയ നിലയില്‍

കൊച്ചി: എറണാകുളം പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പിറവം രാമമംഗലം സ്വദേശിയായ ബിജുവിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച

Read more

തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍; യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിടാൻ സിപിഎം നിർദേശം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിടാൻ നിർദേശം. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിക്ക് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റാണ് നിർദേശം നൽകിയത്. എസ്.എഫ്.ഐ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുന്നത് ഉൾപ്പടെ,

Read more

മെക് 7 വിവാദത്തിൽ പ്രതിഷേധം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി കോൺ​ഗ്രസിൽ ചേർന്നു

കോഴിക്കോട്: മെക് 7 വ്യായാമ കൂട്ടായ്മയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധിച്ച് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കോൺ​ഗ്രസിൽ ചേർന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് നടുവണ്ണൂർ കോട്ടപ്പുറം ബ്രാഞ്ച്

Read more

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബിൽ ലോക് സഭയിൽ അവതരിപ്പിച്ചു; ഏകാധിപത്യത്തിനു ശ്രമമെന്നു പ്രതിപക്ഷം, സഭയിൽ ശക്തമായ പ്രതിഷേധം

ന്യൂഡൽഹി: ലോക്സഭയിൽ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ അവതരിപ്പിച്ച് നിയമമന്ത്രി അർജുൻ റാം മേഘ്‍വാൾ. ബില്ലിനെ ടിഡിപി പിന്തുണ അറിയിച്ചു. എന്നാൽ  ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ

Read more

‘പപ്പ എന്തിനാ എന്നെ കുത്തിയത്…’; നൊമ്പരമായി അച്ഛൻ്റെ കുത്തേറ്റ് വീണ ഷാരോണിൻ്റെ അവസാന ചോദ്യം

തലശ്ശേരി: മനുഷ്യത്വമില്ലാത്ത ക്രൂരതയായിരുന്നു അച്ഛൻ മകനോട് കാണിച്ചത്. സ്വന്തം രക്തത്തിൽ പിറന്ന മകനെ ഒറ്റ കുത്തിൽ ഇല്ലാതാക്കുകയായിരുന്നു പയ്യാവൂർ ഉപ്പുപടന്നയിലെ തേരകത്തനാടിയിൽ സജി ജോർജ് (52). ‘പപ്പ

Read more

മന്ത്രവാദിയുടെ നിർദേശം: കുട്ടികളുണ്ടാവാൻ ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങി; യുവാവിന് ദാരുണാന്ത്യം, കോഴിക്കുഞ്ഞ് രക്ഷപ്പെട്ടു

റായ്പൂർ: മന്ത്രവാദിയുടെ നിർദേശപ്രകാരം ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും ഇയാൾക്ക് മക്കളില്ലായിരുന്നു. ചിന്ദ്കലോ ഗ്രാമവാസിയായ ആനന്ദ് യാദവ് (35) എന്നയാളാണ്

Read more
error: Content is protected !!