മുഹമ്മദലി കിനാലൂരിനെ തള്ളി അബ്ദുൽ ഹക്കീം അസ്ഹരി; മെക് 7 ൽ കൈ കഴുകി കാന്തപ്പുരം വിഭാഗവും

കോഴിക്കോട്: മെക് 7 കൂട്ടായ്മയെക്കുറിച്ച് എസ്‌വൈഎസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂരിന്റെ നിലപാട് തള്ളി സംസ്ഥാന സെക്രട്ടറി എ.പി അബ്ദുൽ ഹക്കീം അസ്ഹരി. സമസ്തയും അതിന്റെ

Read more

വൈകീട്ടുവരെ കാത്തിട്ടും ആംബുലൻസ് വന്നില്ല, ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ഓട്ടോയിൽ

വയനാട്: മാനന്തവാടിയിൽ ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ഓട്ടോറിക്ഷയിൽ. എടവക പഞ്ചായത്തിലെ വീട്ടിച്ചാൽ ഊരിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് വീട്ടിൽനിന്ന് നാലുകിലോമീറ്റർ അകലെയുള്ള ശ്മശാനത്തിലേക്ക് പായിൽപ്പൊതിഞ്ഞ് ഓട്ടോയിൽക്കയറ്റി കൊണ്ടുപോയത്.

Read more

കേരളത്തിൽ വീണ്ടും എംപോക്സ്; ഗൾഫിൽ നിന്നെത്തിയ രണ്ട് പേർക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്

കണ്ണൂർ∙ അബുദാബിയിൽനിന്ന് എത്തിയ യുവാവിനു എംപോക്സ് സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 26 വയസ്സുകാരനെയാണ് എംപോക്സ് ലക്ഷണത്തോടെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

Read more

13 വർഷമായി റിയാദിൽ സൂപ്പർമാര്‍ക്കറ്റ് നടത്തുകയായിരുന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം സ്വദേശിയായ പുതു പൊന്നാനി കിഴക്കകത് വീട്ടിൽ മുഹമ്മദ്‌, സക്കീന ദമ്പതികളുടെ മകൻ ഷമീർ മുഹമ്മദ്‌ (35) ആണ്

Read more

‘കൂടെ പണിയെടുത്ത് കൂടെയുള്ളവർക്ക് പണി കൊടുക്കുന്നവരുണ്ട്, ​ഗുഡ് ബൈ’; ആത്മഹത്യ ചെയ്ത പോലീസുകാരൻ്റെ അവസാന സന്ദേശം, മേലുദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം

മലപ്പുറം: അരീക്കോട്ടെ സ്പെഷ്യൽ ഓപ്പറേഷൻ പോലീസ് ക്യാമ്പിൽ പോലീസുകാരൻ സ്വയംനിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. പോലീസ് മേധാവികൾ ഉൾപ്പടെയുള്ളവരുടെ കൊടുംപീഡനമാണ് വിനീതിന്റെ മരണത്തിന് കാരണമെന്ന് ടി.സിദ്ധിഖ്

Read more

മെക് 7: സിപിഎമ്മിനെതിരേ SKSSF; പി.മോഹനനെ കേന്ദ്ര ആഭ്യന്തരമന്ത്രിയാക്കൂവെന്ന് BJPയോട് സന്ദീപ് വാര്യർ

കോഴിക്കോട്: മലബാറില്‍ വലിയ പ്രചാരം നേടിയ മെക് സെവന്‍ വ്യായാമ കൂട്ടായ്മക്കെതിരായ സിപിഎം നിലപാടിനെതിരേ എസ്.കെ.എസ്.എസ്.എഫ് (സമസ്ത കേരള സുന്നി സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ) സംസ്ഥാന വൈസ് പ്രസിഡന്റ്

Read more

കാറിൻ്റെ ഡോറിനുള്ളിൽ കൈ കുടുക്കി റോഡിലൂടെ വലിച്ചിഴച്ചു; വയനാട്ടിൽ ആദിവാസി യുവാവിനോട് യുവാക്കളുടെ ക്രൂരത | VIDEO

കൽപറ്റ: മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. കൂടൽക്കടവിൽ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികൾ തമ്മിലുള്ള തർക്കത്തിൽ

Read more
error: Content is protected !!