യാത്രക്കാരന് ദേഹാസ്വസ്ഥ്യം; സൗദിയിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിന് പാക്കിസ്ഥാനിൽ എമർജൻസി ലാൻഡിങ്
കറാച്ചി: സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് പാകിസ്ഥാനിലെ കറാച്ചിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്. ശനിയാഴ്ചയാണ് സംഭവം. . വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നതോടെയാണ്
Read more