30 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയത് പഴയ കുട്ടിയല്ല, ആള്‍ തട്ടിപ്പുകാരന്‍; അറസ്റ്റ് ചെയ്ത് പോലീസ്
ലക്നൗ: ആറാം വയസ്സില്‍ തട്ടികൊണ്ടുപോയി 30 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബവുമായി ഒത്തുചേര്‍ന്നുവെന്ന് പറഞ്ഞ് വലിയ മാധ്യമശ്രദ്ധ നേടിയ ഗാസിയാബാദിലെ ഭീം സിങ് എന്ന രാജു യഥാര്‍ഥ കുട്ടിയല്ലെന്നും
Read more