പെൺകുട്ടിക്കൊപ്പം ബൈക്കിൽ പോയ മുസ്‍ലിം യുവാവിനെതിരെ കള്ളക്കേസെടുത്ത് കാസർകോട് പൊലീസ്; പരാതിയില്ലെന്ന് പെൺകുട്ടിയും അമ്മയും പറഞ്ഞിട്ടും കേസ് പിൻവലിച്ചില്ല
കാസർകോട്: സഹപ്രവർത്തകയായ ഹിന്ദു പെൺകുട്ടിക്കൊപ്പം ബൈക്കിൽ പോയ മുസ്‍ലിം യുവാവിനെതിരെ കാസർകോട് പൊലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്വദീപ് സ്വദേശിയായ 23കാരനെതിരെ പൊലീസ് സ്വമേധയാ
Read more