100 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയിലേക്ക് തിരിച്ചെത്തി പേര്‍ഷ്യന്‍ കാട്ടുകഴുത
ഒരു നൂറ്റാണ്ടിന് ശേഷം സൗദിയുടെ മണ്ണിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പേര്‍ഷ്യന്‍ കാട്ടുകഴുത (പേര്‍ഷ്യന്‍ ഓണഗര്‍). പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ റോയല്‍ റിസര്‍വ് ഡെവലപ്‌മെന്റ് അതോറിറ്റിയും ജോര്‍ദാനിലെ റോയല്‍
Read more