സിനിമക്കു പോവുന്നെന്നു പറഞ്ഞ് വിളിച്ചു, തിരിച്ചു വരുന്നത് ചേതനയറ്റ്; പൊലിഞ്ഞത് ഒരേയൊരു മകൻ
പാലക്കാട്: ആലപ്പുഴയിലെ കാറപകടത്തിൽ ഏകമകന്റെ വേർപാടിൽ എന്തു പറയണമെന്നറിയാതെ വിങ്ങുകയാണ് ഈ അച്ഛനും അമ്മയും. പാലക്കാട് ഭാരത് മാതാ സ്കൂൾ അധ്യാപകനായ ശേഖരിപുരം സ്വദേശി വൽസന്റെയും അഭിഭാഷകയായ
Read more