നടുറോഡിൽ കാറിന് തീയിട്ട് ഭാര്യയെ കൊന്നു; കാറിലുണ്ടായിരുന്ന യുവാവിനും പൊള്ളലേറ്റു: പൊലീസിൽ കീഴടങ്ങി ഭർത്താവ്
കൊല്ലം: കാറിൽ പോകുകയായിരുന്ന യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില (44) യാണ് മരിച്ചത്. അനിലയ്ക്കൊപ്പം കാറിലുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലേറ്റ്
Read more