7 പേർക്ക് ഇരിക്കാവുന്ന കാറിൽ ഉണ്ടായിരുന്നത് 11പേർ; അഞ്ച് പേർ മരിച്ചു, അപകടത്തിൽപ്പെട്ടത് വണ്ടാനം മെഡിക്കൽ കോളേജ് വിദ്യാർഥികൾ, കൂടുതൽ വിവരങ്ങൾ പുറത്ത് – വീഡിയോ
ആലപ്പുഴ: ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ച് കാര്‍ യാത്രികരായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ടവേറ കാറില്‍ 11 പേരുണ്ടായിരുന്നതായി ഡി.വൈ.എസ്.പി മധു
Read more