ജീപ്പുമായെത്തി ഓട്ടോ ഇടിച്ചുതെറിപ്പിച്ചു; നവാസിൻ്റേത് അപകടമല്ല, ആസൂത്രിത കൊലപാതകമെന്ന് കണ്ടെത്തി; പ്രതികൾ പിടിയിൽ
വൈത്തിരി (വയനാട്): ചുണ്ടേലില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറായ ചുണ്ടേല്‍ കാപ്പംകുന്ന് കുന്നത്ത്പീടിയേക്കല്‍ അബ്ദുല്‍ നവാസ്(44) മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ ജീപ്പ്
Read more