ചാനലിന് നൽകിയ അഭിമുഖത്തിൽ എല്ലാം കൈവിട്ട് ഗംഗാധരൻ; നവീൻ ബാബു കേസിൽ ദിവ്യയുടെ വാദം തള്ളി, കൂടുതൽ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതികരണം, ക്യാമറയും മൈക്കും തള്ളിമാറ്റി ചീത്തവിളി – വീഡിയോ
കണ്ണൂര്‍: നവീന്‍ ബാബു തന്നോട് കൈക്കൂലി ചോദിച്ചിട്ടില്ലെന്ന് റിട്ട. അധ്യാപകന്‍ ഗംഗാധരന്‍. ഗംഗാധരനില്‍ നിന്ന് നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു പി.പി ദിവ്യയുടെ ആരോപണം. ഇതു സംബന്ധിച്ച്
Read more