കണ്ണില്ലാത്ത ക്രൂരത.., ഗസ്സയിലെ ആശുപത്രിയിൽ ഇസ്രായേൽ ജീവനോടെ ചുട്ടെരിച്ച ഷഹബാൻ്റെ സഹോദരിയും യാത്രയായി – വീഡിയോ

ഗസ്സ സിറ്റി: ഇസ്രായേലിന്റെ കണ്ണില്ലാത്ത ക്രൂരതയുടെ ഉദാഹരണങ്ങളിലൊന്നായിരുന്നു ഒക്ടോബർ 14ന് മധ്യ ഗസ്സയിലെ ആശുപത്രിക്ക് നേരെ നടത്തിയ ആക്രമണം. ദെയറൽ ബലാഹ് നഗരത്തിലുള്ള അൽ അഖ്സ രക്തസാക്ഷി

Read more

മദ്രസയുടെ കാര്യത്തില്‍ മാത്രമെന്താണ് ആശങ്ക; ബാലാവകാശ കമ്മീഷനെതിരേ ആഞ്ഞടിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ ആഞ്ഞടിച്ച് സുപ്രീം കോടതി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് ബാലാവകാശ കമ്മീഷനോട് കോടതി ചോദിച്ചു. മറ്റ് മതവിഭാഗങ്ങള്‍ക്കും വിലക്ക് ബാധകമാണോയെന്നും

Read more

മുഹമ്മദ് രാജക്ക് ജിദ്ദ കേരള പൗരാവലി യാത്രയയപ്പു നൽകി

ജിദ്ദ: നാല്‌ പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പൊതുപ്രവർത്തകനും ജിദ്ദ കേരള പൗരാവലി പ്രതിനിധി സഭാംഗവുമായ മുഹമ്മദ് രാജ കാക്കാഴത്തിന് കേരള പൗരാവലി യാത്രയയപ്പു

Read more

250ഓളം യാത്രക്കാരുമായി കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് പറന്ന ഇൻഡിഗോ വിമാനം റിയാദിലിറക്കി; സാങ്കേതിക കാരണമെന്ന് വിശദീകരണം

റിയാദ്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് ഇന്നലെ പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക കാരണങ്ങളാൽ റിയാദിലിറക്കി. ഇതോടെ ഉംറ തീർഥാടകരുൾപ്പടെ 250ഓളം യാത്രക്കാർ പ്രയാസത്തിലായി. . കരിപ്പൂരിൽ

Read more

ആശുപത്രിയുടെ താഴെ ഹിസ്ബുള്ളയുടെ രഹസ്യ ബങ്കര്‍; 4200 കോടി രൂപയും സ്വര്‍ണവും കണ്ടെത്തിയെന്ന് ഇസ്രയേല്‍, ആരോപണം തെളിയിക്കാൻ ഇസ്രായേൽ സൈന്യത്തെ വെല്ലുവളിച്ച് ആശുപത്രി അധികൃതർ

ബെയ്റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്‍ നിര്‍മിച്ച രഹസ്യ ബങ്കറിനുള്ളില്‍ ഹിസ്‍ബുല്ല ദശലക്ഷക്കണക്കിന് ഡോളർ പണവും സ്വർണവും ഒളിപ്പിച്ചിട്ടുണ്ടെന്ന ആരോപണവുമായി ഇസ്രായേല്‍. ഇസ്രായേൽ വ്യോമസേന അൽ-സഹേൽ ആശുപത്രിക്ക് താഴെ

Read more

ഇസ്രായേൽ നഗരങ്ങളിൽ ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രയേൽ

ഇസ്രായേൽ നഗരങ്ങളായ തെൽ അവീവിനും ഹൈഫക്കും നേരെ റോക്കറ്റാക്രമണവുമായി ഹിസ്ബുല്ല. തെൽ അവീവിന് സമീപത്തെ ഗിലോറ്റ് സൈനിക കേന്ദ്രത്തിന് നേരെയാണ് ഹിസ്ബുല്ലയുടെ ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന് ഇസ്രായേലിൽ

Read more

നടന്‍ സിദ്ദിഖിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും; മുതിര്‍ന്ന അഭിഭാഷകരെ ഹാജരാക്കി തടയാൻ സംസ്ഥാന സര്‍ക്കാര്‍ നീക്കം, അറസ്റ്റിന് സാധ്യത

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയെ സുപ്രീം കോടതിയില്‍ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിനായി മുതിര്‍ന്ന അഭിഭാഷകരാണ് സര്‍ക്കാരിനായി ഹാജരാകുന്നത്. മുന്‍ സോളിസിറ്റര്‍

Read more

ബലാത്സംഗ കേസ്; മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു; പൊലീസ് നടപടി അതീവ രഹസ്യമായി

വടക്കാഞ്ചേരി: നടനും എംഎല്‍എയുമായ മുകേഷ് അറസ്റ്റിലായി. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് മുകേഷിനെ വടക്കാഞ്ചേരി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.

Read more

‘എൻ്റെ കയ്യിൽ ബോംബുണ്ട്’: കൊച്ചിയിൽ വിമാനത്തിൽ കയറവേ യാത്രക്കാരൻ്റെ ഭീഷണി

കൊച്ചി: മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി. വൈകിട്ട് 3.50ന് മുംബൈയ്ക്കു പറക്കേണ്ട വിസ്താര വിമാനമാണ് അരമണിക്കൂറോളം വൈകിയത്. മഹാരാഷ്ട്ര സ്വദേശി വിജയ്

Read more

പൊലീസ് റിപ്പോർട്ടിനുശേഷം ദിവ്യക്കെതിരെ കൂടുതൽ നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; നേതാക്കൾ പ്രസ്താവനകൾ നടത്തരുതെന്നും നിർദേശം

എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രയും

Read more
error: Content is protected !!