പാലക്കാട് സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത് മുരളീധരനെ; നേതൃത്വത്തിന് ഡിസിസി പ്രസിഡൻ്റ് അയച്ച കത്ത് പുറത്ത്

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ഡി.സി.സി നിര്‍ദേശിച്ചത് കെ.മുരളീധരനെ. ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പന്‍ കെ.പി.സി.സി. നേതൃത്വത്തിന് കൊടുത്ത കത്ത് പുറത്തായി. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ ദേശീയ നേതൃത്വത്തിന് നൽകിയ

Read more

‘വേണ്ടാ വേണ്ടാ ജയരാജാ, മഅദനി ആരെന്നറിയാമോ?’; പി. ജയരാജൻ്റെ പുസ്തകം കത്തിച്ച് പ്രതിഷേധം

സിപിഎം നേതാവ് പി. ജയരാജന്റെ ‘കേരള മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം കത്തിച്ച് പി.ഡി.പി. പ്രവര്‍ത്തകരുടെ പ്രതിഷേധം. കോഴിക്കോട്ട് പ്രകാശനം നടന്ന വേദിക്ക് സമീപമായിരുന്നു

Read more

ഇറാൻ സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേലിൻ്റെ വ്യോമാക്രമണം; ആക്രമണം അവസാനിപ്പിച്ചെന്ന് ഇസ്രായേൽ, തിരിച്ചടിക്കാനൊരുങ്ങി ഇറാൻ, ജാ​ഗ്രതയിൽ ഇസ്രയേൽ – വീഡിയോ

ടെഹ്‌റാന്‍: ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് ഇറാൻ തിരിച്ചടി നൽകാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇസ്രയേല്‍ ആനുപാതികമായ തിരിച്ചടി നേരിടേണ്ടി വരുമെന്നതില്‍ ഒരു സംശയവുമില്ലെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ഇറാനിയന്‍

Read more

ഹൂതികള്‍ക്ക് റഷ്യൻ സഹായം; ചെങ്കടൽ ആക്രമണത്തിന് സാറ്റലൈറ്റ് ദൃശ്യങ്ങള്‍ കൈമാറി സഹായിച്ചു

മോസ്‌കോ/സൻആ: ചെങ്കടലിലെ കപ്പൽ ആക്രമണത്തിന് ഹൂതികൾക്ക് റഷ്യൻ സഹായം ലഭിക്കുന്നുവെന്ന് റിപ്പോർട്ട്. ചരക്കു കപ്പലുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ റഷ്യ ഹൂതികൾക്കു കൈമാറുന്നുണ്ടെന്ന് ‘വാൾസ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട്

Read more

ഗ്യാൻവ്യാപി മസ്ജിദിൽ കൂടുതൽ സർവേ നടത്തില്ല; ഹരജി തള്ളി ‌വാരാണസി ജില്ലാ കോടതി

ന്യൂഡൽഹി: ഗ്യാൻവ്യപി മസ്ജിദിൽ കൂടുതൽ സർവേ നടത്തണമെന്ന ഹരജി തള്ളി. അംഗശുദ്ധി വരുത്തുന്നയിടത്തും താഴികക്കുടത്തിലും എഎസ്ഐ സർവേ നടത്തണമെന്നാവശ്യപ്പെട്ട ഹരജിയാണ് വാരാണസി ജില്ലാകോടതി തള്ളിയത്. ശിവലിംഗം കണ്ടെത്തിയെന്ന്

Read more

ഗസ്സയിലെ യുദ്ധഭൂമിയില്‍ കുഞ്ഞനിയത്തിയെയും ഒക്കത്തേറ്റി ഖമര്‍ അലഞ്ഞുനടന്നു, വൈദ്യസഹായം തേടി – വീഡിയോ

ഏഴു വയസ്സുകാരി ഖമര്‍ സുബഹ് തന്റെ പിഞ്ചുസഹോദരിയെയും ഒക്കത്തേറ്റി ഗാസയിലെ സംഘര്‍ഷഭൂമിയിലൂടെ വൈദ്യസഹായത്തിനായി നടന്നത് ഒരു മണിക്കൂര്‍. ഖമര്‍ കുഞ്ഞനുജത്തിയെ ഒക്കത്തേറ്റി നടക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ

Read more

പുല്ലുചെത്താനെന്ന പേരിൽ ബൈക്കില്‍ കയറ്റി കൊണ്ടുപോയി ബംഗാള്‍ സ്വദേശിയുടെ ഉടുതുണിയടക്കം മോഷ്ടിച്ചു; യുവാവ് പിടിയില്‍

ഹരിപ്പാട്: പുല്ലുചെത്താനുള്ള ജോലിക്കെന്ന പേരില്‍ വിളിച്ചുകൊണ്ടുപോയ പശ്ചിമബംഗാള്‍ സ്വദേശിയുടെ ഉടുതുണിയും 20,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും 5,000 രൂപയും അപഹരിച്ചുകടന്നയാള്‍ പിടിയില്‍. അമ്പലപ്പുഴ പുറക്കാട് വൈപ്പിന്‍പാടത്തില്‍

Read more

സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിൻ്റെ മോചനം വൈകുന്നു; ഉമ്മയും സഹോദരനും അമ്മാവനും റിയാദിലേക്ക്

സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കുടുംബം റിയാദിലേക്ക്. മോചനം വൈകുന്ന സാഹചര്യത്തിലാണ് റഹീമിനെ കാണാനായി ഉമ്മയും സഹോദരനും അമ്മാവനും റിയാദിലേക്ക് പോകുന്നത്. നടപടികള്‍

Read more

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിരമിക്കുന്നു; സഞ്ജീവ് ഖന്ന പുതിയ ചീഫ് ജസ്റ്റിസ്‌, 11-ന് ചുമതലയേൽക്കും

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഖന്നയെ

Read more

ദിവ്യ അഴിമതിക്കാരി, പമ്പ് ബിനാമി ഇടപാട്; പരാതിയുണ്ടാക്കിയത് മരണശേഷം- നവീൻ്റെ കുടുംബം കോടതിയില്‍, മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 29ന്

കണ്ണൂര്‍: പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് കത്ത് തയ്യാറാക്കിയത് നവീന്‍ ബാബു മരിച്ചതിന് ശേഷമെന്ന് നവീന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍. കത്തില്‍ പറയുന്നത് ‘ചുമതലയിലുള്ള’ എന്നല്ല പകരം ‘ചുമതല വഹിച്ച’ എ.ഡി.എം

Read more
error: Content is protected !!