അന്ന് പ്രായം 19, പ്രിയതമനെ വെട്ടിത്തുണ്ടമാക്കിയവർക്കുനേരെ ചൂണ്ടി ഹരിതക്ക് ഇപ്പോഴും പറയാനുള്ളത് അതേ വാക്കുകൾ
തേങ്കുറിശ്ശി (പാലക്കാട്): ജീവനിലേറെ സ്‌നേഹിച്ചവനൊപ്പം എല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ടവളാണ് ഹരിത. പ്രിയപ്പെട്ടവൻ ഒപ്പമില്ലെന്ന തിരിച്ചറിവിലും ഹരിത പോരാടി. പ്രിയതമന്റെ വിയോഗത്തിന് കാരണമായവർക്കെതിരേ ശക്തമായ മൊഴി നൽകി. ഒടുവിൽ
Read more