പോത്തുകല്ലിൽ ഭൂമിക്കടിയിൽ സ്ഫോടന ശബ്ദം; വീടുകൾക്ക് വിള്ളൽ, ജനങ്ങളെ മാറ്റി പാർപ്പിച്ചു, ഇന്ന് വിദഗ്ധ സംഘം പരിശോധനക്കെത്തും
മലപ്പുറം: നിലമ്പൂർ പോത്തുകല്ലിൽ ഇന്നലെ ഭൂമിയ്ക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം കേട്ട പ്രദേശത്ത് ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും. പോത്തുകല്ലിലെ ആനക്കല്ല് പട്ടികവർഗ നഗറിലാണ് ഇന്നലെ
Read more