ലബനാനിൽ ഇസ്രായേലിന് കനത്ത തിരിച്ചടി; ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ 14 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ഇന്ന് ബുധനാഴ്ച തെക്കൻ ലെബനനിലുണ്ടായ ഏറ്റുമുട്ടലിൽ 14 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേലി വൃത്തങ്ങളെ ഉദ്ധരിച്ച് സ്കൈന്യൂസ് റിപ്പോർട്ട് ചെയ്തു. നിരവധി സൈനികർക്ക്പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ബോംബ് സ്ഫോടനത്തിലാണ്
Read more