കെഎസ്ആർടിസി ബസിന് സൈഡ് കൊടുത്തു, സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഭാര്യക്കും മകൾക്കും പരിക്ക്

തിരുവമ്പാടി: കോഴിക്കോട് പുല്ലൂരാംപാറ – തിരുവമ്പാടി റോഡിൽ തുമ്പച്ചാലിൽ സ്കൂട്ടർ താഴ്ചയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു. തോട്ടുമൂഴി ഓണാട്ട് അബ്രഹാമിന്റെ മകൻ റോയി (45) ആണ് മരിച്ചത്.

Read more

മഴയും മഞ്ഞും, കണ്ണൂരിൽ റൺവേ കാണാനില്ല; ഗൾഫിൽ നിന്നുള്ള വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടു

മട്ടന്നൂർ∙ വിമാനത്താവള പ്രദേശത്ത് കനത്ത മഴയെ തുടർന്ന് കുവൈത്ത് -കണ്ണൂർ എയർഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടു. കണ്ണൂരിൽ എത്തിയ വിമാനം ലാൻഡ് ചെയ്യാൻ ഒന്നിൽ

Read more

‘പ്രിയ ഭര്‍ത്താവേ, നിങ്ങള്‍ മറ്റു കൂട്ടാളികളുമായി തിരക്കിലായതിനാല്‍, വിവാഹമോചനം പ്രഖ്യാപിക്കുന്നു’: വൈറലായി ദുബായ് ഭരണാധികാരിയുടെ മകളുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

ദുബായ്: ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ മകൾ ഷെയ്ഖ മഹ്‌റ,  ഭര്‍ത്താവ് ഷെയ്ഖ് മാനിഅ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്

Read more

തമാശക്ക് പിടിച്ച് തള്ളി; മുംബൈയിൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം – വീഡിയോ

മുംബൈയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നു വീണ് യുവതിയ്ക്ക് ദാരുണാന്ത്യം. ഡോംബിവലിയിലെ ഗ്ലോബ് സ്റ്റേറ്റ് കെട്ടിടത്തിലെ ശുചീകരണ ജീവനക്കാരിയായ നാഗിനാ ദേവി മാഞ്ചിറാമാണ് സുഹൃ‍ത്ത് അബദ്ധത്തിൽ പിടിച്ച് തള്ളിയതിനെ

Read more

പടക്കനിര്‍മാണ ശാലയില്‍ ഉഗ്രസ്ഫോടനം; 5 കിലോമീറ്റർ വരെ പ്രകമ്പനം, സ്ഫോടനത്തിൽ നടുങ്ങി നന്ദിയോട്

പാലോട്: ഉഗ്രസ്ഫോടനം, പിന്നാലെ പുകപടലങ്ങൾ. നാടും നാട്ടുകാരും ഒറ്റ നിമിഷം കൊണ്ട് ഭീതിയിലായി. തിരുവനന്തപുരം നന്ദിയോട് ആലംപാറയിലെ പടക്കനിർമാണ കേന്ദ്രത്തില്‍ ബുധനാഴ്ച രാവിലെയുണ്ടായ സ്ഫോടനം ഗ്രാമത്തെ മണിക്കൂറുകളോളം

Read more

യു.പി ബിജെപിയിൽ പൊട്ടിത്തെറി: രാജിക്കൊരുങ്ങി സംസ്ഥാന അധ്യക്ഷൻ, യോഗിക്കെതിരെ പടയൊരുക്കം ശക്തം; ബിജെപിയിൽ തന്നെ ‘ഓപ്പറേഷൻ താമര’യെന്ന് അഖിലേഷ് യാദവിൻ്റെ പരിഹാസം

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെ തുടങ്ങിയ പടയൊരുക്കം സംസ്ഥാന ബി ജെ പിയിൽ പൊട്ടിത്തെറിയുടെ വക്കിലെത്തി. ബി ജെ

Read more

റിയാദ് മെട്രോ ട്രെയിൻ ഈ വർഷം പ്രവർത്തനമാരംഭിക്കും; നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകും

റിയാദ്: നിർമാണ ജോലി പൂർത്തിയാകുന്നതോടെ ഈ വർഷം തന്നെ റിയാദ് മെട്രോ ട്രെയിൻ പ്രവർത്തനമരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും

Read more

മഴക്ക് ശമനമില്ല: മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങള്‍ക്കും സാധ്യത, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

തിരുവനന്തപുരം∙ കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ മാത്രമാണ് ഇന്ന് റെഡ്

Read more

യൂസഫലിയെ ‘തിരികെ’ എത്തിക്കാൻ ചന്ദ്രബാബു നായിഡു; ആന്ധ്രയിൽ വീണ്ടും ‘ലുലു’ ചർച്ച

ആന്ധ്രാപ്രദേശിലെ പ്രമുഖ തുറമുഖ, വ്യാവസായിക നഗരമായ വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പ് ആരംഭിക്കാനിരുന്ന വൻ നിക്ഷേപ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഒരുങ്ങുന്നു. മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി നേതാവുമായ ജഗൻ

Read more

അദ്ദേഹം അനുഭവിക്കുന്ന വിഷമം എനിക്ക് മനസ്സിലാകും,പിന്തുണ ഹേറ്റ് ക്യാംപയ്ൻ ആകരുത്; ആസിഫിൻ്റെ ആദ്യ പ്രതികരണം

നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം പ്രകടിപ്പിച്ച സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ ആസിഫ് അലിക്ക്

Read more
error: Content is protected !!