‘കാറിൻ്റെ ടയറിൽ കാവേരി കുടുങ്ങി, അവളേയും വലിച്ചുകൊണ്ട് ഏറെ ദൂരം പോയി’: ഭീതിയോടെ ഓർത്തെടുത്ത് പ്രദീപ്
മുംബൈ: ശിവസേന ഷിൻഡെ വിഭാഗം നേതാവിന്റെ മകന്റെ ആഡംബരക്കാറിടിച്ച് സ്കൂട്ടർ യാത്രിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധവുമായി മരിച്ച സ്ത്രീയുടെ ഭർത്താവ്. തങ്ങൾ പാവപ്പെട്ടവാരണെന്നും പണക്കാരായതിനാലാണോ
Read more