ഇസ്രായേലിനെതിരെ ആയുധ നിർമാണം പുരോഗമിക്കുന്നു; ദൃശ്യങ്ങൾ പുറത്ത് വിട്ട് ഹമാസ് – വീഡിയോ

എട്ട് മാസത്തിലധികമായി തുടരുന്ന ചെറുത്തുനിൽപ്പ് കൂടുതൽ ശക്തമാക്കുകയാണ് ഹമാസ്. ഇസ്രായേലിനെതിരെയുള്ള പോരാട്ടത്തിന് ആയുധങ്ങൾ നിർമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു.

.

ഗസ്സയിൽ ഇസ്രായേലിൻ്റെ കവചിത വാഹനങ്ങൾക്ക് നേരെ ഉപയോഗിക്കുന്ന ആയുധങ്ങൾ തയ്യാറാക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് അൽ-ഖസ്സാം ബ്രിഗേഡ്സ് പുറത്ത് വിട്ടത്. തങ്ങൾ ഇനിയും എത്രകാലത്തേക്കും പോരാട്ടത്തിന് തയ്യാറാണെന്ന് വ്യക്തമാക്കുകയാണ് അൽ-ഖസ്സാം ബ്രിഗേഡ്സ്.

.

.

 

Share
error: Content is protected !!