ഹൗസ് ഡ്രൈവർമാരുൾപ്പെടെ എല്ലാ വീട്ടുജോലിക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് ഇന്ന് മുതൽ നിർബന്ധമാക്കി; തൊഴിലാളികൾക്ക് ഇനി മികച്ച ആരോഗ്യ പരിചരണം

സൗദിയിൽ ഹൗസ് ഡ്രൈവർമാരുൾപ്പെടെ എല്ലാ വീട്ടുജോലിക്കാർക്കും നിർബന്ധിത ആരോഗ്യ ഇൻഷൂറൻസ് ഇന്ന് മുതൽ പ്രാബല്യത്തിലായി. ഒരു സ്പോണ്സർക്ക് കീഴിൽ നാലോ അതിലധികമോ തൊഴിലാളികളുണ്ടെങ്കിൽ, ആ തൊഴിലാളികൾക്ക് നിർബന്ധമായും

Read more

വള്ളിക്കുന്നിൽ വിവാഹത്തിന് വെൽകം ഡ്രിങ്ക് കഴിച്ച 238 പേർക്ക് മഞ്ഞപ്പിത്തം; മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 6,000 കടന്നു

മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു. അതില്‍ രോഗം ബാധിച്ച 238 പേരും വള്ളിക്കുന്ന് പഞ്ചായത്തിലാണ്. മേയ് 13ന് മൂന്നിയൂരിൽ വിവാഹച്ചടങ്ങിൽ നൽകിയ വെൽകം

Read more

സൗദിയിൽ സാമ്പത്തിക വിവരങ്ങൾ സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ പിഴ ചുമത്തും – വാണിജ്യ മന്ത്രാലയം

സൗദിയിൽ കമ്പനി നിയമപ്രകാരം സാമ്പത്തിക സ്റ്റേറ്റ്മെൻ്റ്  ഫയൽ ചെയ്യാത്ത സ്വാകര്യ മേഖലയിലെ കമ്പനികൾക്ക് ഇന്ന് മുതൽ നേരിട്ട് പിഴ ചുമത്തുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. നിയമം ഇന്ന്

Read more

ഭാരതീയ ന്യായസംഹിത പ്രകാരം സംസ്ഥാനത്തെ ആദ്യകേസ് കൊണ്ടോട്ടിയിൽ

മലപ്പുറം: പുതുതായി നിലവില്‍വന്ന ഭാരതീയ ന്യായസംഹിത(ബി.എന്‍.എസ്) പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ്.ഐ.ആര്‍. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. ജൂലായ് ഒന്നാം തീയതി പുലര്‍ച്ചെ

Read more

ബസ്സിലെ മെമ്മറികാർഡ് കിട്ടിയിരുന്നെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നു; മേയര്‍ക്കെതിരെ ജില്ലാകമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനം, മുഖ്യമന്ത്രിക്കെതിരെയും കടുത്ത വിമർശനം

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനം. മേയറെ മാറ്റണമെന്ന് ചില പ്രതിനിധികൾ പരോക്ഷമായി സൂചിപ്പിച്ചെന്നാണ് സൂചന. . അതേസമയം, തദ്ദേശ

Read more

അവധി ആഘോഷിക്കാനെത്തിയതാണ്, പക്ഷേ കാത്തിരുന്നത് വൻ ദുരന്തം; പിഞ്ചുകുട്ടിയടക്കം 5 പേർ ഒലിച്ചുപോയത് മരണമുഖത്തേക്ക്, കൂടുതൽ വിവരങ്ങൾ പുറത്ത് – വീഡിയോ

മുംബൈ: ലോണാവാലയിൽ കനത്ത മഴയെ തുടർന്ന് വെള്ളച്ചാട്ടത്തിൽ കുടുംബം ഒലിച്ചുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏഴം​ഗ കുടുംബമാണ് ഒലിച്ചുപോയത്. മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി

Read more

വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ; പരസ്പരം കെട്ടിപ്പിടിച്ച് നിന്നു, ഒടുവിൽ കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം, 2 പേരെ കാണാതായി – വിഡിയോ

മുംബൈ: മഹാരാഷ്ട്രയിലെ ലോണോവാലയിൽ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ ഒരു കുടുബംത്തിലെ മൂന്നു പേർ മരിച്ചു. ഇതേ കുടുംബത്തിലെ രണ്ടു പേരെ കാണാതായി. ബുഷി അണക്കെട്ടിനടുത്തെ

Read more

ഇസ്രായേലിനെതിരെ ആയുധ നിർമാണം പുരോഗമിക്കുന്നു; ദൃശ്യങ്ങൾ പുറത്ത് വിട്ട് ഹമാസ് – വീഡിയോ

എട്ട് മാസത്തിലധികമായി തുടരുന്ന ചെറുത്തുനിൽപ്പ് കൂടുതൽ ശക്തമാക്കുകയാണ് ഹമാസ്. ഇസ്രായേലിനെതിരെയുള്ള പോരാട്ടത്തിന് ആയുധങ്ങൾ നിർമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. . ഗസ്സയിൽ ഇസ്രായേലിൻ്റെ കവചിത വാഹനങ്ങൾക്ക് നേരെ ഉപയോഗിക്കുന്ന

Read more
error: Content is protected !!