റോഡില്‍ മരം വീണതോടെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കുമേല്‍ വീണ്ടും മരംവീണു; നിരവധി നാശനഷ്ടങ്ങൾ, വനംവകുപ്പിനെതിരെ നാട്ടുകാര്‍

കൊച്ചി: നേര്യമംഗലം വല്ലാഞ്ചിറയില്‍ കൂറ്റന്‍മരം വാഹനങ്ങള്‍ക്കുമേല്‍ കടപുഴകിവീഴുകയും ഒരാള്‍ മരിക്കുകയുംചെയ്ത സംഭവത്തില്‍ വനംവകുപ്പിനെതിരെ ആരോപണവുമായി പ്രദേശത്തെ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിസംഗതയാണ് അപകടത്തിന് കാരണമായതെന്ന് കവളങ്ങാട്

Read more

‘കേരളം വിഭജിച്ച് മലബാർ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം മുസ്‌ലിം മുഖ്യമന്ത്രിയെ ലഭിക്കാനോ?’; സമസ്തക്കെതിരെ കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളം വിഭജിച്ച് മലബാർ സംസ്ഥാനമാക്കി മാറ്റണമെന്ന സമസ്തയുടെ ആവശ്യം അപകടകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം വിഭജിക്കാൻ നീക്കമുണ്ടായാൽ എന്തു വില കൊടുത്തും ബിജെപി

Read more

മിനയിൽ കാണാതായ മലപ്പുറം സ്വദേശിയെ കണ്ടെത്താൻ സഹായം തേടി ബന്ധുക്കൾ; അന്വേഷണം മിലിട്ടറി ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നു

ഹജ്ജ് തീർഥാടനത്തിനായി മക്കയിലെത്തിയ മലപ്പുറം സ്വദേശിയെ മിനയിൽ വെച്ച് കാണാതായി ബന്ധുക്കൾ അറിയിച്ചു. വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽ കടവത്ത് മുഹമ്മദിനെ (74) യാണ് കാണാതായത്. ജൂണ്

Read more

ഡപ്യൂട്ടി സ്പീക്കർ പദവി ഡിഎംകെക്ക് നൽകുമെന്ന് സൂചന; ഇന്ത്യാ സഖ്യത്തിൽ വിള്ളലുണ്ടാക്കാൻ കേന്ദ്ര സർക്കാർ ശ്രമം

ന്യൂ‍ഡൽഹി: സ്പീക്കർ തിരഞ്ഞെടുപ്പിൽ സമവായത്തിന് കേന്ദ്ര സർക്കാർ നീക്കം. പ്രതിപക്ഷ കക്ഷികളുമായി ഭരണകക്ഷി അംഗങ്ങൾ ചർച്ച നടത്തിയേക്കും. സ്പീക്കർ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര സർക്കാർ കോൺഗ്രസ് ഇതര

Read more

ഫലസ്തീൻ പൗരനെ ബോണറ്റിൽ കെട്ടിയിട്ട് ജീപ്പോടിച്ച് ഇസ്രയേൽ സൈന്യം; കൊടും ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത് – വീഡിയോ

ജറുസലേം: പരിക്കേറ്റ പലസ്തീൻ പൗരനെ ജീപ്പിന്റെ ബോണറ്റിനുമുകളിൽ കെട്ടിവെച്ച് ഇസ്രയേൽ സൈന്യം. മുജാഹിദ് അസ്മി എന്ന വ്യക്തിക്കുനേരെയായിരുന്നു ക്രൂരത. ശനിയാഴ്ച വെസ്റ്റ് ബാങ്ക് ജെനിനിലെ വാദി ബുർഖിൽ

Read more
error: Content is protected !!