ഹജ്ജ് അവസാനിച്ചതിന് പിന്നാലെ പുതിയ ഉംറ സീസൺ ആരംഭിച്ചു; മക്കിലേക്കുള്ള പ്രവേശ നിയന്ത്രണം അവസാനിച്ചു
മക്ക: ഹജ്ജ് അവസാനിച്ചതിന് പിന്നാലെ പുതിയ ഉംറ സീസണിന് തുടക്കമായതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ തീർഥാടകരെ സ്വീകരിക്കാനും പുതിയ ഉംറ വിസകൾ അനുവദിക്കാനുമുള്ള നടപടികൾ
Read more