കെ.എം.സി.സി നേതാവിൻ്റെ മകളുൾപ്പെടെ രണ്ട് മലയാളി യുവതികൾ ഓസ്ട്രേലിയയിൽ കടലിൽ വീണ് മരിച്ചു
കണ്ണൂർ കോഴിക്കോട് സ്വദേശിനികളായ രണ്ട് യുവതികൾ ഓസ്ട്രേലിയയിൽ കടലിൽ വീണ് മരിച്ചു. കണ്ണൂർ എടക്കാട് തായലങ്ങാടി മല്യാസ് ലൈനിലെ ഡോ. സിറാജുദ്ദീന്റെ ഭാര്യ മർവ ഹാശിം (35),
Read more