ചന്ദ്രബാബു നായിഡുവിൻ്റെ കടുംപിടിത്തം: മോദി-അമിത് ഷാ ആധിപത്യം അവസാനിക്കുന്നു, ഇനി രണ്ടാമൻ രാജ്‌നാഥ്
ന്യൂഡൽഹി: ഗുജറാത്തിൽനിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് വളർന്ന മോദി-അമിത് ഷാ ആധിപത്യത്തിന്റെ കാലം കഴിയുന്നു. കഴിഞ്ഞ മന്ത്രിസഭയിൽ രണ്ടാമനായിരുന്ന അമിത് ഷാ ഇത്തവണ മൂന്നാമനായാണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്നാഥ്
Read more