രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിക്ക് പ്രതിസന്ധി; പാളയത്തിലെ പട പുറത്ത്, അമിത് ഷായുടെ ഇടപെടലും ഫലം കണ്ടില്ല

ലക്നൗ: റായ്‍ബറേലിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ് സിംഗിന് പ്രതിസന്ധി. പ്രാദേശികമായി പാര്‍ട്ടിക്കകത്തുള്ള ഭിന്നിപ്പാണ് ദിനേഷ് പ്രതാപ് സിംഗിന് പ്രതിസന്ധിയായിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തില്‍

Read more

എയർ ഇന്ത്യ ജീവനക്കാരുടെ സമരം മൂലം യാത്രമുടങ്ങി: അവസാനമായി ഭര്‍ത്താവിനെ ഒരു നോക്ക് കാണാൻ കഴിയാതെ അമൃത, ഭർത്താവ് ഒമാനിൽ മരിച്ചു, കേസ് കൊടുക്കുമെന്ന് കുടുംബം

തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മുന്നറിയിപ്പില്ലാത്ത പണിമുടക്കില്‍ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടം നേരിട്ടിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ അമൃതയ്ക്ക്. മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ

Read more

ആംബുലൻസ് ട്രാൻസ്ഫോമറിലിടിച്ച് തീഗോളമായി മാറി; രോഗി വെന്തുമരിച്ചു – വീഡിയോ

കോഴിക്കോട്: നഗരത്തിൽ ആംബുലൻസ് ട്രാൻസ്‌ഫോർമറിൽ ഇടിച്ച് കത്തി രോ​ഗി മരിച്ച സംഭവത്തിന്റെ ഞ്ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിനായി മലബാർ മെഡിക്കൽ കോളേജിൽനിന്നും മിംസ് ആശുപത്രിയിലേക്ക് ജീവനുംകൊണ്ട്

Read more

പ്രവാസികൾക്ക് ആശ്വാസമായി ആകാശ എയർ സൗദിയിലേക്ക് സർവീസ് പ്രഖ്യാപിച്ചു; ജൂലൈ മുതൽ സർവീസ് ആരംഭിക്കും

സ്വകാര്യ ഇന്ത്യൻ ബജറ്റ് വിമാന കമ്പനിയായ ആകാശ എയർ സൗദിയിലേക്കുള്ള സർവീസ് പ്രഖ്യാപിച്ചു. ജൂലൈ 15 മുതൽ ജിദ്ദയിലേക്ക് സർവീസ് ആരംഭിക്കാനാണ് പദ്ധതി. കഴിഞ്ഞ മാർച്ച് 28ന്

Read more

മദ്റസ അധ്യാപകൻ്റെ ലൈംഗിക പീഡനം: പൊറുതിമുട്ടിയ വിദ്യാർത്ഥികൾ അധ്യാപകനെ കൊലപ്പെടുത്തി, ആറ് പേർ അറസ്റ്റിൽ

രാജസ്ഥാനിലെ അജ്മീറിൽ മദ്റസ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആറ് വിദ്യാര്‍ത്ഥികളെ പോലിസ് അറസ്റ്റ് ചെയ്തു. പുരോഹിതനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതില്‍ മനംനൊന്താണ് കുട്ടികള്‍ അധ്യാപകനെ കൊലപ്പെടുത്തിയതെന്ന് പോലിസ്

Read more

ആ സ്വപ്നം ബാക്കിയാക്കി മരണത്തിലേക്ക്: ഹജ്ജ് യാത്രക്കിടെ ബിഹാർ സ്വദേശിനിക്ക് ശ്വാസതടസ്സം, വിമാനം റിയാദിൽ എമർജൻസി ലാൻഡിങ് നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

റിയാദ്: ബിഹാറിൽ നിന്ന് മദീനയിലേക്കുള്ള ഹജ്ജ് യാത്രക്കിടയിൽ ശ്വാസതടസ്സം നേരിട്ട യാത്രക്കാരിക്ക് അടിയന്തിര ചികിത്സ നൽകാൻ വിമാനം റിയാദ് വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read more

സ്‌പോൺസറുടെ അനമതിയില്ലാതെ തൊഴിൽ മാറൽ, എക്‌സിറ്റ് റീ എൻട്രി, ഫൈനൽ എക്‌സിറ്റ്‌; തൊഴിൽ നിയമത്തിലെ പരിഷ്കാരത്തിലൂടെ പ്രയോജനം ലഭിച്ചത് 10 ലക്ഷം പേർക്ക്

സൗദിയിൽ പരിഷ്കരിച്ച തൊഴിൽ നിയമത്തിലൂടെ ഇത് വരെ പത്ത് ലക്ഷത്തോളം തൊഴിലാളികൾക്ക് പ്രയോജനം ലഭിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്പോണ്സർമാരുടെ

Read more

താടി കണ്ട് മുസ്‌ലിമാണെന്നു തെറ്റിദ്ധരിച്ചു; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂരമര്‍ദനം – വീഡിയോ

ലഖ്‌നൗ: അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് ക്രൂരമര്‍ദനം. താടി കണ്ടു മുസ്‌ലിമാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ‘മൊളിറ്റിക്‌സ്’ റിപ്പോര്‍ട്ടര്‍ രാഘവ്

Read more

അ​റ​ബ്​ ഉ​ച്ച​കോ​ടി; സ്കൂളുകൾക്ക് രണ്ട് ദിവസം അവധി നൽകും, പരീക്ഷകൾ മാറ്റിവെക്കുമെന്ന് അധികൃതർ

മ​നാ​മ: 33-മ​ത്​ അ​റ​ബ്​ ഉ​ച്ച​കോ​ടിയുടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏർപ്പെടുത്തുന്ന ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം ബഹ്റൈനിലെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ൾ​ക്ക്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. വാ​ർ​ഷി​ക പ​രീ​ക്ഷ അ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ൽ അ​വ​ധി

Read more

വീഡിയോകോളിൽ വിവസ്ത്രയാകാൻ നിർബന്ധിച്ചു, അമ്മയെ പീഡിപ്പിച്ചു; പ്രജ്ജ്വൽ രേവണ്ണക്കെതിരേ പരാതിക്കാരി

ബെംഗളൂരു: ഹാസനിലെ എം.പി. പ്രജ്ജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികപീഡനക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി. പ്രജ്ജ്വല്‍ രേവണ്ണയുടെയും പിതാവ് എച്ച്.ഡി. രേവണ്ണയുടെയും ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ചാണ് പരാതിക്കാരി കൂടുതല്‍വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച്

Read more
error: Content is protected !!