കല്യാണത്തിനുപോയ മാതാപിതാക്കൾ മൂന്നു വയസ്സുകാരിയെ കാറിൽവച്ചു മറന്നു; കുട്ടി മരിച്ചനിലയിൽ
വിവാഹംകൂടാൻ പോയ മാതാപിതാക്കൾ മൂന്നുവയസ്സുകാരിയെ കാറിൽവച്ച് മറന്നു. മണിക്കൂറുകൾക്കുശേഷം തിരിച്ചെത്തിയപ്പോൾ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രദീപ് നഗറിന്റെ മകൾ ഗോർവിക
Read more