‘സ്വര്‍ണവും പണവുമായി ഭാര്യ സുഹൃത്തിനൊപ്പം പോയി, എല്ലാം തിരികെ വേണം’, ഡിജിപിക്ക് തൃശൂര്‍ സ്വദേശിയുടെ പരാതി
തൃശൂര്‍: ഭാര്യയും ആൺസുഹൃത്തും ചേര്‍ന്ന് 35 പവന്റെ സ്വര്‍ണാഭരണങ്ങളും നാലുലക്ഷം രൂപയും എടുത്തു കൊണ്ടുപോയി വഞ്ചിച്ചെന്ന പരാതിയുമായി ഭര്‍ത്താവ്. തന്റെ പരാതിയില്‍ പൊലീസ് വഞ്ചനകുറ്റത്തിനു കേസെടുക്കാന്‍ വിസമതിക്കുന്നതായി
Read more