മദ്റസ അധ്യാപകൻ്റെ ലൈംഗിക പീഡനം: പൊറുതിമുട്ടിയ വിദ്യാർത്ഥികൾ അധ്യാപകനെ കൊലപ്പെടുത്തി, ആറ് പേർ അറസ്റ്റിൽ
രാജസ്ഥാനിലെ അജ്മീറിൽ മദ്റസ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആറ് വിദ്യാര്‍ത്ഥികളെ പോലിസ് അറസ്റ്റ് ചെയ്തു. പുരോഹിതനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതില്‍ മനംനൊന്താണ് കുട്ടികള്‍ അധ്യാപകനെ കൊലപ്പെടുത്തിയതെന്ന് പോലിസ്
Read more