ഉമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ കാണാതായി; ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ 17കാരന്റെ മൃതദേഹം യുഎഇയിൽ ഖബറടക്കി
യുഎഇയിലെ അജ്മാനില്‍ നിന്ന് മൂന്ന് ആഴ്ച മുമ്പ് വീടുവിട്ടിറങ്ങി കാണാതാകുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത പതിനേഴുകാരന്റെ മൃതദേഹം ഖബറടക്കി. പാകിസ്ഥാന് സ്വദേശി മുഹമ്മദ് മഷൂഖിന്റെ
Read more