മുൻ ഭാര്യയെ കുടുക്കാൻ 26 കാരൻ്റെ കൊടും ചതി; കാറിൽ മയക്കുമരുന്ന് വച്ച് പൊലീസിൽ വിവരമറിയിച്ചു, കള്ളി പൊളിച്ച് പൊലീസ്
സുല്‍ത്താന്‍ ബത്തേരി: കാറില്‍ എം ഡി എം എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊലീസിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് പാളി.
Read more