രണ്ടര വയസ്സുകാരിയെ പിതാവ് കൊന്നത് അതിക്രൂരമായി; വിശദാംശങ്ങൾ പുറത്ത് വിട്ട് ബന്ധുക്കൾ
മലപ്പുറത്ത് രണ്ടര വയസ്സുകാരിയെ പിതാവ് ഫായിസ് കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്നും അത് നേരിട്ട് കണ്ടുവെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. അലമാരയിലേയ്ക്കും കട്ടിലിലേയ്ക്കും കുട്ടിയെ വലിച്ചെറിഞ്ഞുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കുട്ടിയെ
Read more