മദ്യനയക്കേസ്: പണം എവിടെ?, കെജ്‌രിവാള്‍ വ്യാഴാഴ്ച സുപ്രധാന വെളിപ്പെടുത്തല്‍ നടത്തുമെന്ന് ഭാര്യ സുനിത; തിഹാർ ജയിലിൽ തയ്യാറെടുപ്പുകൾ തുടങ്ങി
ഡൽഹി മദ്യനയക്കേസിലെ വസ്തുതകള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യാഴാഴ്ച കോടതിയില്‍ വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത കെജ്‌രിവാള്‍. കോഴയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. അന്വേഷണത്തില്‍ പണമൊന്നും ഇ.ഡി.
Read more