കെജ്‌രിവാളിന് തിരിച്ചടി; കോടതിയിൽ സ്വയം വാദങ്ങള്‍ ഉന്നയിച്ചെങ്കിലും രക്ഷപ്പെടാനായില്ല. ഇ.ഡി കസ്റ്റഡി തിങ്കളാഴ്ച വരെ നീട്ടി
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി നാലുദിവസം കൂടെ നീട്ടി. മാര്‍ച്ച് 21-ന് അറസ്റ്റുചെയ്യപ്പെട്ട കെജ്‌രിവാള്‍ ഏപ്രില്‍ ഒന്നുവരെ
Read more