കാണാതായ മലയാളിയെ അബൂദബിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി വ്യവസായിയെ അബൂദബിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പാപ്പിനിശ്ശേരി പൂവങ്കുളംതോട്ടം പുതിയ പുരയില്‍ റിയാസി (55) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബൂദബിയില്‍

Read more

‘ജനം ഭീതിയില്‍, രാജ്യത്ത് ജനാധിപത്യമുണ്ടോ എന്ന ചോദ്യമുയരുന്നു’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ജനാധിപത്യമാണോ എന്ന സംശയം ലോകത്ത് ഉയർന്നിരിക്കുന്നുവെന്നും ലോകരാജ്യങ്ങൾ നമ്മെ നോക്കി നിങ്ങൾ നടപ്പാക്കുന്നത് ജനാധിപത്യരീതിയാണോ എന്ന്

Read more

റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസ്: ‘നൂറോളം തെളിവുകൾ കോടതിക്ക് മുന്നിൽ നിരത്തി. എന്നിട്ടും പ്രതികളെ വെറുതെ വിട്ടത് എന്ത്കൊണ്ടാണെന്ന് മനസിലാകുന്നില്ല’ – പബ്ലിക് പ്രോസിക്യൂട്ടർ

‘ഒന്നാം പ്രതിക്കെതിരെ ഡി.എൻ.എ തെളിവ്, മൂന്നാം പ്രതിയുടെ അമ്മ പറ‍ഞ്ഞിട്ടുണ്ട് മകന്റെ ബൈക്കാണിതെന്ന്’; നൂറോളം തെളിവുകൾ കോടതിക്ക് മുന്നിൽ നിരത്തിയ കേസാണിതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ   ഒരുപാട്

Read more

റിയാസ് മൗലവി വധക്കേസ്; മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

കാസര്‍കോട്: കാസർകോട്ടെ പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സഷൻസ് കോടതിയുടേതാണ് വിധി. പ്രതികളായ മൂന്ന് ആർ.എസ്.എസ്

Read more

CAA പ്രതിഷേധ കേസുകൾ പിൻവലിക്കാനുള്ള തീരുമാനം; കേരള സര്‍ക്കാരിന്‌ നോട്ടീസയച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: സി.എ.എ. പ്രതിഷേധ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്‌. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാണോ കേസുകള്‍ പിന്‍വലിച്ചത് എന്നത് സംബന്ധിച്ച്‌ എത്രയും പെട്ടെന്ന്

Read more

1823 കോടിരൂപ പിഴ; ശനിയാഴ്ച മുതല്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്, ബിജെപി ഭരണം അവസാനിച്ചാലുടൻ തിരിച്ചടിക്കുമെന്ന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി:ബി.ജെ.പി. ജനാധിപത്യത്തെ തകര്‍ക്കുന്നു എന്ന് ആരോപിച്ച് രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോൺ​ഗ്രസ്. എല്ലാ പി.സി.സി. അധ്യക്ഷന്മാര്‍ക്കും സി.എല്‍.പി.നേതാക്കള്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കും സംസ്ഥാന ചുമതലക്കാര്‍ക്കും പോഷക സംഘടന ഭാരവാഹികള്‍ക്കും

Read more

പേരാമ്പ്ര അനു കൊലപാതക കേസ്: മുഖ്യപ്രതി കൊണ്ടോട്ടി സ്വദേശി മുജീബിൻ്റെ ഭാര്യയും അറസ്റ്റിൽ

കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസില്‍ കൊണ്ടോട്ടി സ്വദേശിയായ പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റിൽ. അനുവിന്റെ സ്വർണാഭരണങ്ങൾ വിറ്റ് ലഭിച്ച പണം റൗഫീനയാണ് ഒളിപ്പിച്ചിരുന്നത്. വ്യാഴാഴ്ച

Read more

വയനാട്ടിൽ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന; കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്, നടുക്കുന്നദൃശ്യം പുറത്ത് – വീഡിയോ

കൽപ്പറ്റ: പുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ കുറിച്ചിപ്പറ്റയിലാണ് സംഭവം. ഇതിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നു. കാട്ടിൽനിന്നും ഇറങ്ങിവന്ന്

Read more

പ്രവാസികളുടെ സ്വപ്നം തീരമടുക്കുന്നു; വിമാന ടിക്കറ്റ് കൊള്ളക്ക് പരിഹാരമാകും, ആദ്യഘട്ട ചർച്ച വിജയം, 10,000 രൂപക്ക് യാത്ര ചെയ്യാൻ നടപടികൾ തകൃതി

കോഴിക്കോട്: ഗൾഫ് യാത്രക്കാർക്ക് അമിത വിമാന നിരക്കിൽ നിന്ന് രക്ഷനേടാൻ കപ്പൽ സർവ്വീസൊരുക്കാൻ കേരള മാരിടൈം ബോർഡ്. ഗുജറാത്ത്, മഹാരാഷ്ട്ര ആസ്ഥാനമായുള്ള കപ്പൽ കമ്പനികളടക്കം മാരിടൈം ബോർഡിനെ

Read more

പ്രഫുൽ പട്ടേലിന് സിബിഐ ക്ലീൻ ചിറ്റ്; എൻഡിഎയിൽ ചേര്‍ന്നതിന് പിന്നാലെ എയ‍ർ ഇന്ത്യ അഴിമതിക്കേസ് അവസാനിപ്പിച്ചു

യുപിഎയുടെ വ്യോമയാന മന്ത്രിയായിരുന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരായ അഴിമതി കേസ് സിബിഐ അവസാനിപ്പിച്ചു. എയർ ഇന്ത്യയ്ക്ക് വിമാനങ്ങൾ പാട്ടത്തിനെടുത്ത കേസാണ് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ

Read more
error: Content is protected !!