‘ചേട്ടനെപോലെ പല പാർട്ടികളിൽ പോയിവന്നയാളല്ല, മുരളീധരന് വിമര്‍ശിക്കാന്‍ അവകാശമില്ല; എല്ലാവരും അപമാനിച്ചു, ചാലക്കുടിയിൽ മത്സരിക്കില്ല, എനിക്ക് മനസമാധാനത്തോടെ ജോലി എടുത്താല്‍ മതി’ – പത്മജ
ന്യൂഡല്‍ഹി: ബി.ജെ.പി. പ്രവേശത്തില്‍ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന്‍ എം.പിയുടെ വിമര്‍ശനങ്ങള്‍ തള്ളി പത്മജ വേണുഗോപാല്‍. തന്നെ നാണംകെടുത്തിയിട്ടാണ് അവര്‍ തന്നുവെന്ന് പറയുന്ന സ്ഥാനങ്ങളെല്ലാം നല്‍കിയത്.
Read more