കേരളത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ്; ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി, വോട്ടെണ്ണല്‍ ജൂണ്‍ നാലിന്‌

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ആദ്യഘട്ടം ഏപ്രിൽ 19നാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളം വിധിയെഴുതുന്നത്.  മൂന്നാം ഘട്ടം:

Read more

സിഎഎ നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്രത്തെ വിലക്കണം; കേരളം സുപ്രീംകോടതിയെ സമീപിച്ചു

പൗരത്വനിയമ ഭേദ​ഗതി (സിഎഎ) നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ വിലക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പൗരത്വനിയമ ഭേദ​ഗതി ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്നാണ് കേരളം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Read more

യാത്രക്കാരന് അഞ്ചാം പനി; സമ്പര്‍ക്കമുള്ളവരെ കണ്ടെത്തും, ജാഗ്രതാ നിർദ്ദേശവുമായി വിമാന കമ്പനി

അബുദാബി: യാത്രക്കാരന് മീസെല്‍സ് (അഞ്ചാം പനി) സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ച് അധികൃതര്‍. അബുദാബിയില്‍ നിന്ന് ഡബ്ലിനിലേക്കുള്ള ഇത്തിഹാദ് എയര്‍വേയ്സില്‍ യാത്ര ചെയ്തയാള്‍ക്കാണ് മീസെല്‍സ് സ്ഥിരീകരിച്ചത്.

Read more

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; 2029 ല്‍ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളൊരുമിച്ച്, പിന്നാലെ തദ്ദേശം; സമിതി റിപ്പോര്‍ട്ട് നല്‍കി

തിരഞ്ഞെടുപ്പുകള്‍ ഒരേ സമയത്ത് നടത്തുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച സമിതി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേതൃത്വം നല്‍കുന്ന

Read more

ഗ്യാനേഷ് കുമാറും സുഖ്ബിര്‍ സിങ് സന്ധുവും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍; തീരുമാനത്തോട് വിയോജിച്ച് അധീര്‍

പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും സുഖ്ബിര്‍ സിങ് സന്ധുവിനേയും തിരഞ്ഞെടുത്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുത്തത്. സമിതി

Read more

കേരളത്തിൽ ഓപ്പറേഷൻ കമൽ; മുൻ കോൺഗ്രസ് നേതാക്കളായ പത്മിനി തോമസും തമ്പാനൂർ സതീഷും ബിജെപിയിൽ ചേർന്നു

മുൻ കോണ്‍ഗ്രസ് നേതാക്കളായ പത്മിനി തോമസും തമ്പാനൂർ സതീഷും  ബിജെപിയിൽ ചേർന്നു. ഇരുവരും ബിജെപി തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിലെത്തി. ബി‍ജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, തിരുവനന്തപുരത്തെ ബിജെപി

Read more

സർക്കാരിൻ്റെ സൗജന്യ സേവനമെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ്; ഇരയായത് മലയാളികളടക്കമുള്ള ഉംറ തീര്‍ഥാടകര്‍

ഉംറ തീര്‍ഥാടകര്‍ക്ക് ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് സൗജന്യ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് നല്‍കുന്നുവെന്ന പേരില്‍ തട്ടിപ്പ്. സര്‍ക്കാര്‍ സേവനമെന്ന് തെറ്റിദ്ധരിപ്പിച്ച് പാസ്‌പോര്‍ട്ടും രേഖകളും കൈക്കലാക്കിയാണ് ചതിയില്‍പ്പെടുത്തുന്നത്. മലയാളിയുള്‍പ്പെടെയുള്ള തീര്‍ഥാടകര്‍

Read more

പത്മജയോട് മുഖം തിരിച്ച് സുരേഷ് ഗോപി; തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് പത്മജയെ അകറ്റുന്നു, സുരേഷ് ഗോപിയെ പിന്തുണച്ച് ജില്ല കമ്മറ്റിയും ?

ബി.ജെ.പിയിൽ ചേർന്ന പത്മജ വേണുഗോപാലിന് തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ എത്തിക്കുന്നതിൽ പാർട്ടിയിൽ തർക്കം. തൃശൂരിലെ സ്ഥാനാർഥിയായ സുരേഷ് ഗോപിക്ക് പത്മജയോടുള്ള അതൃപ്തിയാണ് അവഗണനക്ക് കാരണം. തർക്കങ്ങൾ

Read more

ആകാശവാണിക്ക് മുന്നിൽ പ്രതിഷേധിച്ചതിന് ട്രൈൻ തടഞ്ഞുവെന്ന് കള്ളക്കേസ്: കോഴിക്കോട് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച എട്ട് പേർ റിമാൻഡിൽ

കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ കോഴിക്കോട്ട് പ്രതിഷേധിച്ച പ്രവർത്തകർക്കെതിരെ പൊലീസ് വ്യാജ റിപ്പോർട്ട് തയ്യാറാക്കിയെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് . വിദ്യാർഥികളെ ജയിലടക്കാൻ പൊലീസ് മനപൂർവം ശ്രമിച്ചെന്നും ആകാശവാണിയിലേക്ക് മാർച്ച്

Read more

തുടർച്ചയായി റേഷൻ വാങ്ങിയില്ല; സംസ്ഥാനത്ത് 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻവിഹിതം റദ്ദാക്കി

പാലക്കാട്‌: മൂന്നുമാസം തുടർച്ചയായി റേഷൻവിഹിതം വാങ്ങാതിരുന്നതിനാൽ സംസ്ഥാനത്ത് 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻവിഹിതം റദ്ദായി. മുൻഗണനാവിഭാഗത്തിൽ ആനുകൂല്യം നേടിയിരുന്ന ഇവർ ആനുകൂല്യമില്ലാത്ത റേഷൻകാർഡിലേക്ക് (എൻ.പി.എൻ. എസ്.-നോൺ പ്രയോറിറ്റി

Read more
error: Content is protected !!