ഹജറുൽ അസ് വദിലും, റുകുനുൽ യമാനിയിലും ഉൾപ്പെടെ കഅബയിൽ സുഗന്ധം പൂശുന്നത് ദിവസവും അഞ്ച് തവണ – വീഡിയോ

വിശുദ്ധ റമദാൻ മാസത്തിൽ ദിവസവും അഞ്ച് തവണ കഅബയിൽ സുഗന്ധം പൂശുന്നുണ്ടെന്ന് ഹറം കാര്യാലയം അറിയിച്ചു. വിലയേറിയ മേത്തരം ഊദ് ഓയിലാണ് ഇതിനായി ഉപയോഗിക്കുന്നത്. ഹജറുൽ അസ് വദിലും റുകുനുൽ യമാനിലും, കഅബയുടെ വാതിലിലുമുൾപ്പെടെ എല്ലാ ഭാഗങ്ങളിലും പ്രത്യേക ഉദ്യോഗസ്ഥർ അഞ്ച് തവണ മേത്തരം ഊദ് ഓയിൽ പൂശൂം. കൂടാതെ ഹറം പള്ളിക്കകത്ത് മുന്തിയ ഇനം ഊദ് പുകക്കുകയും ചെയ്യും.

 

വീഡിയോ കാണാം..

 

 

 

View this post on Instagram

 

A post shared by News Desk (@malayalamdeskmail)

 

 

 

Share
error: Content is protected !!