‘എന്തൊക്കെയോ മരുന്ന് കുത്തിവച്ചു; ലൈംഗികാഭിമുഖ്യം മാറ്റാനെന്ന പേരിൽ അതിക്രൂരപീഡനം’: കൊണ്ടോട്ടിയിലെ ലസ്ബിയൻ ദമ്പതികൾ വീണ്ടും കോടതിയിൽ
കൊച്ചി ∙ ബന്ധുക്കളടക്കമുള്ളവർ തീർത്ത തടസ്സങ്ങളും ഭീഷണികളും കോടതി സഹായത്തോടെ മറികടന്ന് ഒന്നായ സ്വവർഗ പങ്കാളികൾ അഫീഫയും സുമയ്യയും തങ്ങളുടെ നിയമപോരാട്ടവുമായി മുന്നോട്ട്. ലൈംഗിക ആഭിമുഖ്യം (Sexual
Read more