തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി
മലപ്പുറം തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി. കുഞ്ഞിനെ കാണാനില്ലെന്ന പ്രദേശവാസികളുടെ പരാതിയിൽ കുഞ്ഞിന്റെ അമ്മ ശ്രീപ്രിയയെ കസ്റ്റഡിയിലെടുത്തപ്പോഴാണ്
Read more