സൗദിയുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴയും മഞ്ഞു വീഴ്ചച്ചും; വാഹനങ്ങൾ ഒലിച്ചുപോയി, മഞ്ഞു വീഴ്ചയിൽ ഗതാഗതം തടസ്സപ്പെട്ടു – വീഡിയോ.

സൌദിയുടെ പല ഭാഗങ്ങളിലും അതിശക്തമായ മഴയും കാറ്റും വർഷിച്ചു. പല സ്ഥലങ്ങളിലും റോഡുകളിൽ  വെള്ളം കയറി. നിരവധി വാഹനങ്ങൾ വഴിയിൽ പണിമുടക്കി. ചില  സ്ഥലങ്ങളിൽ വാഹനങ്ങൾ വെള്ളത്തിൻ്റെ

Read more

കരിപ്പൂർ വിമാനത്താവളത്തിൽ പാസ്പോർട്ട് മറന്നു വെച്ചു; സൗദിയിലെത്തിയ യുവതി വിമാനത്താവളത്തിൽ കുടുങ്ങി

റിയാദ്: കരിപ്പൂർ വിമാനത്താവളത്തിൽ പാസ്പോർട്ട് മറന്നു വെച്ചയുവതി റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി. കുടുംബത്തിലെ എട്ട് പേരടങ്ങുന്ന സംഘത്തോടൊപ്പം സൌദിയിലേക്ക് പുറപ്പെട്ട യുവതിയാണ് കോഴിക്കോട് വിമാനത്താവളത്തിൽ പാസ്പോർട്ട് മറന്നുവെച്ചത്.

Read more

‘ഇൻഡ്യ’യുടെ ശക്തിപ്രകടനമായി ഡൽഹി മഹാറാലി; രാംലീല മൈതാനിയിൽ ജനസാഗരം – വീഡിയോ

ന്യൂഡൽഹി: ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ഇൻഡ്യ മുന്നണിയുടെ ശക്തിപ്രകടനമായി ഡൽഹി രാംലീല മൈതാനിയിലെ റാലി. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ശരദ് പവാർ,

Read more

ഗായിക ചിത്ര അരുണിൻ്റെ ഫേസ്ബുക്ക് പേജിൽ അശ്ലീല വീഡിയോ; പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് വിശദീകരണം. സഹായമഭ്യർത്ഥിച്ച് ഗായിക – വീഡിയോ

അജ്ഞാതർ ഹാക്ക് ചെയ്ത ഫേസ്ബുക്ക് പേജ് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാൻ സഹായമഭ്യർത്ഥിച്ച് ചലചിത്ര പിന്നണി ഗായിക ചിത്ര അരുൺ. പേജിൽ ഇപ്പോൾ അശ്ലീല വീഡിയോകൾ വരുന്നതായും സൈബർ

Read more

പിറന്നാളിന് ഓൺലൈനിൽ വാങ്ങിയ കേക്കിൽനിന്ന് വിഷബാധ; 10 വയസ്സുകാരിക്ക് ദാരുണാന്ത്യം

പിറന്നാളാഘോഷത്തിന് ഓൺലൈനിൽനിന്ന് ഓർഡർ ചെയ്ത കേക്ക് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ഞായറാഴ്ചയാണു പഞ്ചാബിലെ പട്യാല സ്വദേശിയായ മൻവിയുടെ പിറന്നാളിന് കേക്ക് വാങ്ങിയത്. കുടുംബത്തോടൊപ്പം

Read more

‘ക്ഷമിക്കണം ചേച്ചീ, ഞാന്‍ പോകുന്നു’; കോളജിലെ ലൈംഗിക പീഡനവിവരം വീട്ടിലറിയിച്ച പെണ്‍കുട്ടി ജീവനൊടുക്കി

വിശാഖപട്ടണത്ത് കോളജില്‍ ലൈംഗികപീഡനത്തിന് ഇരയായെന്നു കുടുംബത്തെ അറിയിച്ച പതിനേഴുകാരിയായ വിദ്യാര്‍ഥിനി കോളജ് കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കി. മരിക്കുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ് പെണ്‍കുട്ടി കുടുംബത്തെ തനിക്കുണ്ടായ ദുരനുഭവം

Read more

റിയാസ് മൗലവി വധക്കേസ്: പ്രതികളെ വെറുതേവിട്ടതിന് എതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

കാസര്‍കോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 3 പേരെയും വെറുതേവിട്ട ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍

Read more

‘മുഖ്യമന്ത്രി പറഞ്ഞുപറ്റിച്ചു, അന്വേഷണം അട്ടിമറിച്ചു, പ്രതികളെ സംരക്ഷിക്കുന്നു’; ക്ലിഫ് ഹൗസിനുമുന്നില്‍ സമരം ചെയ്യും-സിദ്ധാര്‍ഥൻ്റെ പിതാവ്‌

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം സിബിഐ അന്വേഷിക്കുന്നത് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന് ആരോപണവുമായി പിതാവ് ജയപ്രകാശ്. ആഭ്യന്തര സെക്രട്ടറിയാണ് വീഴ്ച വരുത്തിയതെന്നും വീഴ്ചയിൽ

Read more

റിയാസ് മൗലവി വധം; ആര്‍.എസ്.എസ് ബന്ധം തെളിയിക്കാനായില്ല, പ്രോസിക്യൂഷന് വന്‍ വീഴ്ചയെന്ന് കോടതി. വിധികേട്ട് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ – വീഡിയോ

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസില്‍ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വന്‍ വീഴ്ചയെന്ന് കോടതി. പ്രതികള്‍ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. നിലവാരമില്ലാത്തതും ഏകപക്ഷീയവുമായ അന്വേഷണമാണ് നടന്നത്. മരണത്തിന്

Read more

മലയാളി നഴ്‌സ് സൗദിയിൽ മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

മലയാളി നഴ്​സ് സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്​കുന്നേൽ ധന്യ രാജൻ (35) ആണ്​ മരിച്ചത്​. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ

Read more
error: Content is protected !!