‘പണവും പാസ്പോർട്ടുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടത് അറിയുന്നത് വീട്ടിലെത്തിയപ്പോൾ; 15 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ഇതാദ്യം’ – അനുഭവം പങ്കുവെച്ച് മലയാളി പ്രവാസി
അബുദാബി സായിദ് ഇന്റർനാഷനൽ എയർപോർട്ടിലെ പാർക്കിങ്ങിൽവച്ച് നഷ്ടപ്പെട്ട പണവും പാസ്പോർട്ട് ഉൾപ്പെടെ വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് തൃശൂർ തൃപ്രയാർ മുറ്റിച്ചൂർ സ്വദേശി അഷറഫ്
Read more