അർധരാത്രിയിൽ ഗ്യാൻവാപി മസ്ജിദിൽ നാടകീയ നീക്കങ്ങൾ; പള്ളിയുടെ ഇരുമ്പു ഗ്രില്ലുകൾ തകർത്ത് നിലവറയിൽ വിഗ്രഹം സ്ഥാപിച്ചു: പൂജക്ക് സ്റ്റേ നൽകാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി
ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജയ്ക്ക് അനുമതി നൽകിയ വിധി സ്റ്റേ നൽകാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. ക്രമസമാധാന പാലനം ഉറപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം നൽകി.
Read more