ആകാശത്ത് ഭർത്താവും ഭാര്യയും തമ്മിൽ പൊരിഞ്ഞ അടി; വിമാനം അടിയന്തരമായി ഡൽഹിയിലിറക്കി

വിമാനത്തിനുള്ളിൽ ഭർത്താവും ഭാര്യയും തമ്മിൽ കലഹമുണ്ടായതിനെത്തുടർന്ന് വിമാനം അടിയന്തരമായി ഡൽഹി വിമാനത്താവളത്തിലിറക്കി. മ്യൂണിക്കിൽ നിന്ന്  ബാങ്കോക്കിലേക്ക് പോകുകയായിരുന്ന ലുഫ്താൻസ വിമാനം എൽഎച്ച്772 ആണ് അടിയന്തരമായി താഴെയിറക്കിയത്. ഭർത്താവും

Read more

വീടിന് പുറത്ത് നിൽക്കുകയായിരുന്ന ആൾക്ക് നേരെ രണ്ട് ബൈക്കുകളിലായെത്തിയ അക്രമികൾ വെടിയുതിർത്തു; ചൂലുമായെത്തിയ യുവതി ആക്രമികളെ അടിച്ചോടിച്ചു – വീഡിയോ

ഹരിയാനയിലെ ഭിവാനിയിൽ വീടിന് പുറത്ത് നിൽക്കുകയായിരുന്ന ഒരു പ്രദേശവാസിക്ക് നേരെ അജ്ഞാതർ വെടിയുതിർത്തു. രണ്ട് ബൈക്കുകളിലായെത്തിയ നാല് പേരാണ് വെടിയുതിർത്തത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു.

Read more

രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യാനിരുന്ന റോഡുകൾ തലേന്ന് തന്നെ പി.വി.അൻവർ ഉദ്ഘാടനം ചെയ്തു; രാഹുൽ ഗാന്ധി കേരളത്തിലെത്തി

വയനാട് എംപി രാഹുൽ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന 6 റോഡുകളുടെ നിർമാണോദ്ഘാടനം തലേദിവസം തന്നെ നിർവഹിച്ച് നിലമ്പൂർ എംഎൽഎ പി.വി. അൻവർ. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ

Read more

അമ്മയുടെ മടിയിൽ കളിചിരിയുമായി അബിഗേൽ; സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

കേരളത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ഓയൂരിൽനിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറ റെജി അമ്മയുടെ മടിയിലിരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. 21 മണിക്കൂറോളം നീണ്ട ആശങ്കകൾക്കും

Read more

നിയമം കടുപ്പിച്ച് ബഹ്റൈൻ തൊഴിൽ മന്ത്രാലയം; ‘ഫ്രീ വിസ’ക്കാരെ നാടുകടത്തുന്നു

തൊഴിൽ മന്ത്രാലയം നിയമം കർക്കശമാക്കിയതോടെ ബഹ്‌റൈനിലെ  ‘ഫ്രീ വീസ ‘യിൽ ജോലി ചെയ്യുന്നവർ പലരും പിടിയിലായി. മാതൃ കമ്പനിയിൽ നിന്ന് വിസ മാറാതെ മറ്റു കമ്പനികളിൽ ജോലി

Read more

2030 ലെ വേൾഡ് എക്സ്പോ റിയാദിൽ; പ്രഖ്യാപനം നടന്ന പാരീസിൽ സൗദിയുടെ ആഹ്ളാദ പ്രകടനം – വീഡിയോ

2030 ലെ വേൾഡ് എക്സ്പോക്ക്  റിയാദ് വേദിയാകും. പാരീസിലെ ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്‌സ്‌പോസിഷൻസ് ആസ്ഥാനത്ത് നടക്കുന്ന 173ാമത് ജനറൽ അസംബ്ലിയിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. അംഗ

Read more

ഷോറൂമിലെ ഗ്ലാസ് ഡോര്‍ തകര്‍ന്ന് വീണു; അടിയില്‍പ്പെട്ട് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം – വീഡിയോ

ഷോറൂമിലെ ഗ്ലാസ് വാതിലിന്‍റെ പിടിയില്‍ പിടിച്ച് കളിക്കുന്നതിനിടെ വാതില്‍ തകര്‍ന്ന് വീണ് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. പഞ്ചാബിലെ ലുധിയാനയിലെ ഷോറൂമിലാണ് സംഭവം. ഡോറിനടിയില്‍പ്പെട്ടുപോയ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍

Read more

എല്ലാ അന്താരാഷ്ട്ര യാത്രകൾക്കും 30 ശതമാനം വരെ കിഴിവ്; സൗദി എയര്‍ലൈന്‍സ് പുതിയ ഓഫർ പ്രഖ്യാപിച്ചു

സൗദി എയര്‍ലൈന്‍സ് എല്ലാ അന്താരാഷ്ട്ര യാത്രകൾക്കും 30 ശതമാനം വരെ കിഴിവോടെ ‘ഗ്രീന്‍ ഫ്ലൈ ഡേ ഓഫര്‍’ പ്രഖ്യാപിച്ചു. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ഡിസംബര്‍ ഒന്നു മുതല്‍

Read more

കുറഞ്ഞ നിരക്കിൽ യാത്ര: സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; കേരളത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ഒമാന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ ഇന്ത്യയിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചത്.  തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.

Read more

ഭാര്യയുടെ രഹസ്യബന്ധം പിടിക്കാൻ കാറിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചു; ഭർത്താവ് കാമുകനെ കൊന്ന ദുഃഖത്തിൽ യുവതിയുടെ ആത്മഹത്യ: കുടുക്കിയത് ‘മരണമൊഴി’

ബെംഗളൂരു:  ഒരു കൊലപാതക കേസിലെ ഒരേയൊരു ദൃക്സാക്ഷിയായ യുവതി സംഭവം നടന്നു രണ്ടു മണിക്കൂറിനുള്ളിൽ ആത്മഹത്യ ചെയ്യുക. പ്രതിയെന്നു സംശയിക്കുന്ന ആൾ മുന്നിൽ നിൽക്കുമ്പോഴും തെളിവുകളുടെ അഭാവത്തിൽ

Read more
error: Content is protected !!