പ്രവാസിയായ എട്ടാം ക്ലാസ് വിദ്യാർഥി നിർമിച്ച ആപ്ലിക്കേഷൻ സമ്മാനങ്ങൾ വാരിക്കൂട്ടുന്നു; ഏറ്റെടുത്ത് ‘ആപ്പിളും’

ദുബായ്: മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യം ഉൾക്കൊണ്ട്  മലയാളി  എട്ടാം ക്ലാസ് വിദ്യാർഥി ഡാനൽ കോശി ജിജോ(13) തയ്യാറാക്കിയ ആപ്ലിക്കേഷൻ സമ്മാനങ്ങൾ വാരിക്കൂട്ടുന്നു. ഹെലോ കെ3 (കെടി–ആൾട്ടർനേറ്റീവ് ആൽഫബെറ്റ്) എന്ന

Read more

ഗവര്‍ണര്‍ സംസ്ഥാനത്തിൻ്റെ പ്രതീകാത്മക തലവന്‍ മാത്രം, നിയമസഭയെ മറികടക്കാനാവില്ല; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി∙ ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ലെന്നും സംസ്ഥാനത്തിന്റെ നിയമനിര്‍മാണം തടസപ്പെടുത്താന്‍ കഴിയില്ലെന്നും സുപ്രീംകോടതി.  ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. നിയമസഭ വീണ്ടും ബില്‍ പാസാക്കിയാല്‍

Read more

ഗസ്സയിലെ വെടിനിര്‍ത്തല്‍ നാളെ രാവിലെ 7 മുതല്‍; വൈകിട്ട് 13 ബന്ദികളെ മോചിപ്പിക്കും. ഗസ്സയിലുടനീളം ആക്രമണം തുടരുന്നു, ഡോക്ടർമാരെ അറസ്റ്റ് ചെയ്തു – വീഡിയോ

ഗസ്സയിൽ താല്‍ക്കാലിക വെടിനിർത്തൽ നാളെ മുതൽ പ്രാബല്യത്തിൽ വരും. വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴു മണി മുതലാണ് വെടിനിർത്തലെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വൈകീട്ട് നാലുമണിക്ക്

Read more

സ്കൂൾ വിട്ടുവരുന്ന വഴി കാൽവഴുതി കൈത്തോട്ടിൽ വീണു; ഒഴുക്കിൽപ്പെട്ടു കാണാതായ ഹെലൻ്റെ മൃതദേഹം കണ്ടെത്തി

പാലാ: ഒരു നാടിന്റെ പ്രാർഥനയോടെയുള്ള കാത്തിരിപ്പ് വിഫലം. കോട്ടയം ഭരണങ്ങാനത്ത് സ്‌കൂളിൽനിന്നു വീട്ടിലേക്കു വരുന്നതിനിടെ കാൽവഴുതി കൈത്തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ട 13കാരിയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറേ പൊരിയത്ത്

Read more

ഇരട്ടപ്പേരു വിളിച്ചു; ബസ് സ്റ്റാൻഡിൽ തമ്മിലടിച്ച് പെൺകുട്ടികൾ; കാഴ്ചക്കാരായി ജനക്കൂട്ടം – വിഡിയോ

തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആർടിസി സ്റ്റാൻഡിൽ പെൺകുട്ടികൾ തമ്മിലടിച്ചു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്കൂൾ വിടുന്ന സമയത്താണ് യൂണിഫോം ധരിച്ച പെൺകുട്ടികൾ തമ്മിൽ തല്ലിയത്. ഇരട്ടപ്പേരു വിളിച്ചതുമായി ബന്ധപ്പെട്ട

Read more

ഹൂത്തികളുടെ ആക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരൻ്റെ കുടുംബത്തിന് സൗദി 88 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു

ജിദ്ദ: സൗദിയിൽ ഹൂത്തികളുടെ ആക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരൻ്റെ കുടുംബത്തിന് സൗദി സര്‍ക്കാര്‍ നാല് ലക്ഷം റിയാല്‍ (88 ലക്ഷത്തോളം രൂപ) കൈമാറി. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനാണ് സൗദി

Read more

ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ പദ്ധതി ഉടൻ; ദോഹ ഉച്ചകോടിയിൽ പ്രഖ്യാപിക്കുമെന്ന് സൂചന

ആറ് ജിസിസി രാജ്യങ്ങളില്‍ ഒറ്റ വിസയില്‍ സഞ്ചരിക്കാന്‍ അനുവാദം നല്‍കുന്ന ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ പദ്ധതി വൈകാതെ യാഥാര്‍ത്ഥ്യമായേക്കും. നേരത്തേ പ്രതീക്ഷതു പോലെ തന്നെ അടുത്ത

Read more

റിയാദ് വിമാനത്താവളത്തില്‍ പള്ളിയുടെ ഇരുമ്പ് വാതില്‍ വീണ് ഇന്ത്യക്കാരന്‍ മരിച്ചു; നാലു പേര്‍ക്ക് പരിക്ക്

സൌദിയിൽ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലെ മസ്ജിദില്‍ ഇരുമ്പ് വാതില്‍ വീണ് പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു. ബീഹാര്‍ ദര്‍ഭംഗ സ്വദേശി മുഹമ്മദ് മുസ്തഫ ആലം (51) ആണ്

Read more

ഗസ്സയില്‍ താൽക്കാലിക വെടിനിര്‍ത്തല്‍ വൈകും; ഹമാസ് നേതാക്കളെ എവിടെ കണ്ടാലും വകവരുത്തണമെന്ന് മൊസാദിന് നിർദേശം, ആക്രമണം തുടരുന്നു – വീഡിയോ

തെല്‍ അവിവ്: ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ നടപ്പാകുന്നത് വൈകും. ബന്ദി കൈമാറ്റം നാളെയോടെയെന്ന് ഇസ്രായേൽ അറിയിച്ചു. വെടിനിര്‍ത്തല്‍ ഇന്ന് രാവിലെ 10ന് നടപ്പാകുമെന്നായിരുന്നു ഹമാസ് പ്രസ്താവന.വെടിനിര്‍ത്തലിന് ശേഷം

Read more
error: Content is protected !!