റിയാദ്, ജിദ്ദ, ദമ്മാം എന്നീ മേഖലകളെയും, 200 നഗരങ്ങളേയും ബന്ധിപ്പിച്ച് വൻ ഗതാഗത പദ്ധതി ആരംഭിച്ചു

സൗദിയിൽ വൻ പൊതുഗതാഗത പദ്ധതി ആരംഭിച്ചു. 200 നഗരങ്ങളെയും ഗവർണറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ബസ് ഗതാഗത പദ്ധതിയാണ് ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തിൽ പൊതുഗതാഗത അതോറിറ്റി ആരംഭിച്ചത്.

Read more

‘വ്യാജ വാർത്തകളിലൂടെ ഇസ്‌ലാമോഫോബിയ വളർത്താൻ ശ്രമിക്കുന്നു’; ഫലസ്തീൻ ബാലൻ്റെ ക്രൂരകൊലപാതകത്തിൽ നടുക്കം രേഖപ്പെടുത്തി ബൈഡൻ

വാഷിങ്ടൺ: ഇല്ലിനോയ്‌സിൽ ആറു വയസുള്ള മുസ്‌ലിം ബാലന്റെ വിദ്വേഷക്കൊലയിൽ നടുക്കം രേഖപ്പെടുത്തി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഫലസ്തീൻ മുസ്‍ലിം കുടുംബത്തിനുനേരെ നടന്ന വിദ്വേഷക്കുറ്റ കൃത്യമാണിത്. ഇസ്‌ലാമോഫോബിയയ്ക്കും

Read more

നിയമസഭാ കയ്യാങ്കളി: ശിവൻകുട്ടിയും ഇ.പിയും ജലീലും കോടതിയിൽ ഹാജരായി; തുടരന്വേഷണ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതികൾ

നിയമസഭാ കയ്യാങ്കളിക്കേസിൽ മന്ത്രി വി.ശിവൻകുട്ടിയും എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജനും എംഎൽഎ കെ.ടി.ജലീലും കോടതിയിൽ ഹാജരായി. കേസിന്റെ വിചാരണ തീയതി ഡിസംബർ ഒന്നിന് തീരുമാനിക്കും. പൊലീസിന്റെ തുടരന്വേഷണ റിപ്പോർട്ടിലെ

Read more

പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കാന്‍ കേന്ദ്രം; നീക്കം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി

2024ലെ നിര്‍ണായക ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. പൗരത്വം അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടന്‍ സജ്ജമാക്കും. സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍

Read more

ഗസ്സ പിടിച്ചെടുക്കാന്‍ ഞങ്ങള്‍ക്ക് താൽപര്യമില്ല,പക്ഷേ..: ബൈഡൻ്റെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രയേല്‍

ഗാസ അധിനിവേശം വലിയ അബദ്ധമായിരിക്കുമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് പിന്നാലെ പ്രതികരണവുമായി യുഎന്നിലെ ഇസ്രയേല്‍ സ്ഥാനപതി. ഗാസ പിടിച്ചടുക്കുന്നതിന് ഇസ്രയേലിന് താത്പര്യമില്ലെന്നും അതേ സമയം

Read more

ജോ ബൈഡന്‍ മലക്കം മറിഞ്ഞു; ‘ഗസ്സ പിടിച്ചെടുക്കാനുള്ള ഇസ്രായേൽ നീക്കം വലിയ അബദ്ധമാകും, ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമാകണം’ – ബൈഡന്‍ – വീഡിയോ

വാഷിങ്ടണ്‍: ഹമാസിനെതിരെ ഇസ്രയേലിന്റെ കരയുദ്ധം ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കുമെന്ന സൂചനകളുയരുന്നതിനിടെ ഗാസയ്ക്കു മേലുള്ള അധിനിവേശം അബദ്ധമാകുമെന്ന മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. ഗാസയിലേക്കുള്ള കടന്നുകയറ്റം ഇസ്രയേല്‍ ചെയ്യുന്ന

Read more

ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ദുബായില്‍ യുവതി കുഴഞ്ഞുവീണു മരിച്ചു

ദുബായ്: ആന്ധ്രാപ്രദേശ് സ്വദേശിനി ബര്‍ദുബൈയില്‍ റോഡില്‍ കുഴഞ്ഞുവീണ് മരിച്ചു. മലയാളി ഉടമസ്ഥതയിലുള്ള മാഫ് ഫയര്‍ മിഡിലീസ്റ്റ് എന്ന സ്ഥാപനത്തില്‍ കോര്‍ഡിനേറ്ററായി ജോലിചെയ്തിരുന്ന നേഹ പത്മയാണ് (42) മരിച്ചത്.

Read more
error: Content is protected !!