പ്രവാസികൾക്ക് തിരിച്ചടി; കേരളത്തിലേക്കുൾപ്പെടെ ഇന്ത്യയിലേക്കുള്ള മുഴുവൻ സര്‍വീസുകളും റദ്ദാക്കി സലാം എയർ, ടിക്കറ്റ് തുക തിരിച്ച് നൽകി തുടങ്ങി

ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് അടുത്ത മാസം ഒന്ന് മുതല്‍ നിര്‍ത്തുന്നു. വെബ്‌സൈറ്റില്‍ നിന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ ബുക്കിങ് സൗകര്യവും നീക്കിയിട്ടുണ്ട്.

Read more

ഇന്ത്യൻ അധ്യാപകർക്ക് തിരിച്ചടി; ബിഎഡിന് അംഗീകാരം ഇല്ല; വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് ബഹ്റൈനിൽ അറസ്റ്റ്

ഇന്ത്യയിൽ നിന്നു ബിഎഡ് പഠനം കഴിഞ്ഞെത്തിയ ബഹ്‌റൈനിലെ പല അധ്യാപകരും സർട്ടിഫിക്കറ്റ് പരിശോധനയിൽ അയോഗ്യരായി. ബിരുദവും, ബിരുദാനന്തര ബിരുദവും തുടർന്ന് ബിഎഡ് കോഴ്‌സും പൂർത്തിയാക്കിയ പല അധ്യാപകരുടെയും

Read more

സൗദി കിരീടാവകാശി ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ – വീഡിയോ

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അമേരിക്കയിലെ ഫോക്സ്  ന്യൂസിന് നൽകിയ അഭിമുഖത്തില പ്രസക്ത ഭാഗങ്ങൾ.    ഏതെങ്കിലും രാജ്യം ആണവാധുധം സ്വന്തമാക്കുന്നതിനെ കുറിച്ച്

Read more

ഇറാൻ ആണവായുധം സ്വന്തമാക്കിയാൽ ഞങ്ങളും സ്വന്തമാക്കും, സ്പോർട്സ് താരങ്ങൾ വരുന്നതിനെ സ്പോർട്സ് വാഷിങെന്ന് വിളിച്ചാലും പ്രശ്നമാക്കുന്നില്ല – സൗദി കിരീടാവകാശി

ഏതെങ്കിലും രാജ്യം ആണവാധുധം സ്വന്തമാക്കുന്നതിനെ കുറിച്ച് സൗദി കിരീടാവകാശി ആശങ്ക പ്രകടിപ്പിച്ചു. ഇനി മറ്റൊരു ഹിരോഷിമയെ ലോകത്തിന് താങ്ങാൻ ആവില്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം അത് വിശദീകരിച്ചത്. അതേസമയം

Read more

സൗദിയിൽ എല്ലാ വിഭാഗം മാധ്യമങ്ങളും ഇനി ഒരു കുടക്കീഴിൽ; സോഷ്യൽ മീഡയയിൽ ഉൾപ്പെടെ ഉള്ളടക്കങ്ങൾ നിരീക്ഷിക്കും

റിയാദ്: അച്ചടി, ദൃശ, ശ്രാവ്യ, ഡിജിറ്റൽ മാധ്യമങ്ങളെ ഒരു കുടക്കീഴിലാക്കി. സുതാര്യവും വിശ്വസനീയവുമായ ഉള്ളടക്കം ഉറപ്പാക്കാനാണ് ഏകീകൃത സംവിധാനം കൊണ്ടുവരുന്നതെന്ന് ഇതിനായി രൂപവത്കരിച്ച സ്ഥാപനമായ ജനറൽ അതോറിറ്റി

Read more

ജോലി ലഭിച്ചതോടെ കുടുംബത്തെയും ഗള്‍ഫിലെത്തിച്ചു; പക്ഷേ അപ്രതീക്ഷിത പ്രതസന്ധിമൂലം അനുഭവിച്ചത് ഒരായുസ്സിൻ്റെ ദുരിതങ്ങൾ

റിയാദ്: പത്ത് മാസം മുമ്പ് റിയാദിലെത്തിയ അഫ്സലും കുടുംബവും അനുഭവിച്ചത് ഒരായുസ്സിന്റെ ദുരിതങ്ങൾ. കൊല്ലം ഇരവിപുരം സ്വദേശി അഫ്സൽ റിക്രൂട്ടിംഗ് ഏജൻസി വഴി തൊഴിൽ വിസയിലാണ് റിയാദിലെത്തുന്നത്.

Read more

പൈലറ്റുമാരുടെ രാജി, അപ്രതീക്ഷിത പ്രതിസന്ധിയില്‍ ആകാശ എയര്‍; 600ഓളം സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരും

ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ 600 മുതല്‍ 700 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ട അവസ്ഥയിലാണെന്ന് കോടതിയില്‍ വെളിപ്പെടുത്തി വിമാനക്കമ്പനിയായ ആകാശ എയര്‍. 43 പൈലറ്റുമാരുടെ അപ്രതീക്ഷിത രാജിയാണ് പ്രതിസന്ധിക്ക്

Read more

പാസ്പോർട്ടില്ലാത്ത യാത്ര; യാത്രക്കാരുടെ മുഖവും വിരലടയാളവും തിരിച്ചറിയൽ  രേഖയായി ഉപയോഗിക്കും, നടപടി ഊർജിതമാക്കാൻ ഒരുങ്ങി യുഎഇ

ദുബായ്:  അതിര്‍ത്തികളുടെ ഭാവി നയങ്ങൾ സംബന്ധിച്ച ആഗോള സമ്മേളനത്തിനു ദുബായ് മദീനത് ജുമൈറയിൽ തുടക്കമായി.  ലോക രാജ്യങ്ങളിലെ ഇമിഗ്രേഷൻ അധികൃതർ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളുമാണ് സമ്മേളനം ചർച്ച ചെയ്യുന്നത്.

Read more

പെട്ടി തിരിച്ചുതന്നു, പക്ഷേ ദുബായിൽ എനിക്ക് സംഭവിച്ച നഷ്ടത്തിന് എയർ ഇന്ത്യക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മെൻ്റലിസ്റ്റ് ഫാസിൽ ബഷീർ

ആവേശത്തോടെ അവതരിപ്പിക്കാനെത്തിയ പരിപാടി മുടങ്ങിയെങ്കിലും മെന്റലിസ്റ് ഫാസിൽ ബഷീറിന്റെ വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഉപകരണങ്ങൾ അടങ്ങിയ പെട്ടി തിരിച്ചുകിട്ടി.  ഇന്ന് (ബുധൻ) കേരളത്തിലേയ്ക്ക് മടങ്ങുന്ന ഫാസിൽ എയർ ഇന്ത്യയുടെ

Read more

മുഖ്യമന്ത്രിക്ക് പറക്കാനുള്ള ഹെലികോപ്റ്റർ തിരുവനന്തപുരത്ത് എത്തി; മാസ വാടക 80 ലക്ഷം

മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കും പൊലീസിന്‍റെ ആവശ്യങ്ങൾക്കുമായി സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ തലസ്ഥാനത്തെത്തി. സുരക്ഷാ പരിശോധനയ്ക്കായി ചൊവ്വാഴ്ച വൈകിട്ടോടെയാണു തിരുവനന്തപുരം എസ്എപി ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയത്.

Read more
error: Content is protected !!