‘ജോലി തേടി മൂന്നാം തവണയും വിസിറ്റ് വിസയിലെത്തി, എത്തിയ മൂന്നാം ദിവസം മരണം’; നൊമ്പരമായി അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്

യുഎഇ: ജോലിക്കായി മൂന്നാമത്തെ വിസിറ്റ് വിസ എടുത്ത് പ്രവാസലോകത്തെത്തി മൂന്നാം ദിവസം മരണപ്പെട്ട യുവാവിനെ കുറിച്ച് കുറിപ്പുമായി പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ അഷ്റഫ് താമരശേരി. രണ്ടുതവണ

Read more

വാടക വീടിനുള്ളില്‍ അനധികൃത മദ്യനിര്‍മ്മാണം; അഞ്ച് പ്രവാസികളെ റെയ്ഡില്‍ പിടികൂടി

കുവൈത്തില്‍ അനധികൃത മദ്യനിര്‍മ്മാണം നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍. അഞ്ച് പ്രവാസികളാണ് അറസ്റ്റിലായത്. ഫര്‍വാനിയ പൊലീസ് നടത്തിയ റെയ്ഡിലാണ് അനധികൃത മദ്യനിര്‍മ്മാണം പിടികൂടിയത്. റാബിഹ് ഏരിയയില്‍ വാടക കെട്ടിടത്തിലാണ്

Read more

നോര്‍ക്ക റൂട്ട്സ് പ്രവാസി നിക്ഷേപ സംഗമം; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’നവംബറില്‍ എറണാകുളത്ത് വച്ച് സംഘടിപ്പിക്കുന്നു. തീയതിയും വേദിയും പിന്നീട് അറിയിക്കുന്നതാണ്. കേരളത്തിൽ നിക്ഷേപം

Read more

ഗോവയിലേക്ക് വിനോദയാത്രപോയി; തിരിച്ചെത്തിയ ബസില്‍ നിന്ന് പിടികൂടിയത് 50 കുപ്പി മദ്യം, പ്രിന്‍സിപ്പലടക്കം 4 പേര്‍ അറസ്റ്റില്‍

കൊച്ചി: ടി.ടി.സി. വിദ്യാര്‍ഥികളുമായി ഗോവയില്‍ വിനോദയാത്രപോയി തിരികെവന്ന വാഹനത്തില്‍ നിന്ന് മദ്യം പിടികൂടി എക്‌സൈസ് വകുപ്പ്. സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലടക്കം നാല് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ബസിന്റെ

Read more

നെടുമ്പാശേരിയിൽ ചെക്ക് ഇൻ നടപടികൾ ഇനി വേഗത്തിലാകും; അടുത്ത മാസം മുതൽ ‘ഡിജിയാത്ര’

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇനി ചെക്ക് ഇൻ കൂടുതൽ അനായാസമാകും. ഇതിനായുള്ള ഡിജിയാത്ര സംവിധാനം  ഒക്ടോബർ 2ന് ഔദ്യോഗികമായി ആരംഭിക്കും. ചെക്ക് ഇൻ  ഡിജിറ്റൽ സാങ്കേതിക

Read more

ദേശീയ ദിനാഘോഷം: സൗദിയിലെങ്ങും കര, നാവിക, വ്യോമ സേനകളുടെ അത്ഭുത പ്രകടനങ്ങൾ, ഘോഷയാത്ര – വീഡിയോ

ജിദ്ദ: 93-ാം ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി രാജ്യമെങ്ങും ആഘോഷപരിപാടികൾ തുടരുകയാണ്. റോയൽ എയർഫോഴ്‌സിന്റെ സൗദി ഫാൽക്കൺസ് ടീം ജിദ്ദ നഗരത്തിൽ എയർ ഷോകൾ നടത്തി. വിവിധ തരം

Read more

മന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ.എം. ഷാജിക്കെതിരേ വനിതാ കമ്മിഷന്‍ കേസെടുത്തു

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയെന്നാരോപിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ കേരള വനിതാ കമ്മിഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച്

Read more

അനിലിൻ്റെ രാഷ്ട്രീയ സ്വപ്‌നത്തിന് ആൻ്റണി അവസരം നല്‍കിയില്ല, ബിജെപിയോട് ഇപ്പോള്‍ വിരോധമില്ല – എലിസബത്ത് ആൻ്റണി

അനില്‍ കെ. ആന്റണിയുടെ ബി.ജെ.പി. പ്രവേശം കുടുംബത്തില്‍ ഉണ്ടാക്കിയ പ്രതിസന്ധി തുറന്നുപറഞ്ഞ് ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി. അനില്‍ ബി.ജെ.പി.യില്‍ ചേര്‍ന്നത് ആന്റണിയില്‍ വലിയ ഞെട്ടലുണ്ടാക്കി. ഏറെ

Read more

സൗദിയിൽ ദേശീയപതാകയെ അവഹേളിക്കുന്നവർക്ക് ഒരു വർഷം വരെ തടവും പിഴയും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സൗദിയിൽ ദേശീയപതാകയെ അവഹേളിക്കുന്നത് ശിക്ഷാർഹമാണെന്ന് ഓർമ്മിപ്പിച്ച് അധികൃതർ. ഒരു വർഷം വരെ തടവും പിഴയുമാണ് പതാകയെ അവഹേളിക്കുന്നവർക്കുള്ള ശിക്ഷ. ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ദേശീയ പതാക വ്യാപകമായി

Read more

‘അയാള്‍ക്ക് ചെവിടും കേള്‍ക്കുന്നില്ലേ’; പ്രസംഗത്തിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി, ഇറങ്ങിപ്പോയി

കാസര്‍കോട്: വേദിയില്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് അനൗണ്‍സ്‌മെന്റ് ഉണ്ടായതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ പ്രസംഗം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വേദിയുടെ വശത്തുനിന്ന് അനൗണ്‍സ്‌മെന്റ് തുടങ്ങിയതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

Read more
error: Content is protected !!